പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 2024ൽ നടത്തിയ ഡിഫാം പാർട്ട് I & II (സപ്ലിമെന്ററി) പുന: മൂല്യനിർണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ www.dme .kerala.gov.in ൽ ലഭിക്കും.