University News
കി​റ്റ്‌​സി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​റ്റ്‌​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​മ്പ​​​സി​​​ല്‍ ഈ ​​​മാ​​​സം ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റു മാ​​​സ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്, ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ല​​​സ്ടു/​​​ഡി​​​ഗ്രി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​രു വ​​​ര്‍​ഷ​​​ത്തെ സ്‌​​​റ്റൈ​​​പെ​​​ൻഡോ​​​ടു കൂ​​​ടി​​​യ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ ന​​​ല്‍​കും.

അ​​​പേ​​​ക്ഷ​​​ക​​​ള്‍ www.kittsedu.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9567869722 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25.
More News