കേന്ദ്രസര്‍വകലാശാലയില്‍ സ്പോട്ട് അഡ്മിഷന്
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ എംഎ ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ മലയാളം, എംഎസ്സി യോഗാ തെറാപ്പി എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനു പെരിയ കാമ്പസിലെ അതാതു ഡിപ്പാര്‍ട്ട്മെന്റുകളില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷന് രാവിലെ 10നു ഹാജരാകേണ്ടതാണ്. ഫോണ്‍: 8848952575 (ഹിന്ദി), 9446487452 (മലയാളം), 9886462201 (യോഗ).