University News
ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​രു​​​വി​​​ക്ക​​​ര സ​​​ർ​​​ക്കാ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗി​​​ൽ ര​​​ണ്ടുവ​​​ർ​​​ഷ​​​ത്തെ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ജൂ​​​ലൈ 10 വ​​​രെ www.polyadmission.org/gifd എ​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​സ്എ​​​സ്എ​​​ൽ​​​സി/ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9074141036, 9895543647, 8606748211, 7356902560.
More News