എംബിഎ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ലൂർദ്സ് മാതാ കോളജിൽ ജൂലൈ നാലിന് എംബിഎ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നു. കാറ്റ്, സീമാറ്റ്, കെമാറ്റ് എന്നീ പ്രവേശനപരീക്ഷ എഴുതാത്ത ബിരുദധാരികൾക്കും സർക്കാർ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
AI, അനലിറ്റിക്സ് എന്നിവ അടിസ്ഥിതമായ വിവിധ ആഡോൺ കോഴ്സുകളും, പ്ലേസ്മെന്റിന് ആവശ്യമായ പരിശീലനവും സൗജന്യമായി നൽകുന്നു. മെരിറ്റ് അടിസ്ഥാനത്തിൽ ആകർഷകമായ സ്കോളർഷിപ്പുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9747717666.