ബിസിഎ/ബിബിഎ പ്രവേശന പരീക്ഷ 12ന്
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിസിഎ / ബിബിഎ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ 12ന് രാവിലെയുള്ള രണ്ടു പ്രത്യേകം സെഷനുകളിലായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 04712324396, 2560327.