University News
സ്കോ​ൾ കേ​ര​ള: ര​ണ്ടാം ഗ​ഡു ഫീ​സ​ട​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള ഡി​​​പ്ലോ​​​മ ഇ​​​ൻ ചൈ​​​ൽ​​​ഡ് കെ​​​യ​​​ർ ആ​​​ൻ​​​ഡ് പ്രീ ​​​സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സ് ആ​​​ദ്യ ബാ​​​ച്ചി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി കോ​​​ഴ്സ് ഫീ​​​സി​​​ന്‍റെ ഒ​​​ന്നാം ഗ​​​ഡു മാ​​​ത്രം അ​​​ട​​​ച്ച പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്ക് ര​​​ണ്ടാം ഗ​​​ഡു ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​ഴ്സ് ഫീ​​​സി​​​ന്‍റെ ര​​​ണ്ടാം ഗ​​​ഡു പി​​​ഴ കൂ​​​ടാ​​​തെ ജൂ​​​ലൈ ഏ​​​ഴു മു​​​ത​​​ൽ 21 വ​​​രെ​​​യും 100 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 30 വ​​​രെ​​​യും www.scolekerala.org യി​​​ൽ ‘ഡി​​​പ്ലോ​​​മ ഇ​​​ൻ ചൈ​​​ൽ​​​ഡ് കെ​​​യ​​​ർ ആ​​​ൻ​​​ഡ് പ്രീ ​​​സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ്’ ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. ഫീ​​​സ് അ​​​ട​​​ച്ച ര​​​സീ​​​ത് സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
More News