കോട്ടയം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ ല്‍ (കിക്മ) ഫുള്‍ ടൈം എംബിഎ ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാഗമ്പടം കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഞ്ചിനു രാവിലെ 10 മുതല്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും പ്രവേശന പരീക്ഷ സ്കോറും ആണ് അടിസ്ഥാന യോഗ്യത. ഇന്റര്‍വ്യൂവിൽ പങ്കെടുക്കുവാനുള്ള ലിങ്ക് https://meet.google.com/mczfdomktg 9188001600, 8547618290.