University News
ആ​ർ​ക്കി​ടെ​ക്ച​ർ റാ​ങ്ക് ലി​സ്റ്റ്: നാ​റ്റാ സ്‍​കോ​ർ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 ലെ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കും നാ​​​റ്റാ സ്‍​കോ​​​റും ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി എ​​​ട്ടി​​​നു രാ​​​ത്രി 11.59 വ​​​രെ യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www. cee.kerala.gov.in എ​​​ന്ന വൈ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News