University News
എം​സി​എ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റെഗു​​​ല​​​ർ (എം​​​സി​​​എ റെ​​​ഗു​​​ല​​​ർ) കോ​​​ഴ്സി​​​ന്‍റെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396, 2560361, 2560327.
More News