കെജിടി വേഡ് പ്രോസസിംഗ് പരീക്ഷ മാറ്റി
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കെജിടി വേഡ് പ്രോസസിംഗ് മലയാളം ലോവർ പരീക്ഷ ജൂലൈ 14 ന് നടത്തും. പരീക്ഷ സമയക്രമത്തിൽ മാറ്റമില്ല.