പിജി ദന്തൽ കോഴ്സ്: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 202526 അധ്യയന വർഷത്തിലെ പിജി ദന്തൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET MDS 2025 റാങ്ക് അടിസ്ഥാനമാക്കിയ അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala. gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.