അസിം പ്രേംജി സര്‍വകലാശാല: ഡെവലപ്മെന്റ് മാനേജ്മെന്റില്‍ എംബിഎ പ്രവേശനം
കൊച്ചി: അസിം പ്രേംജി സര്‍വകലാശാല ഡെവലപ്മെന്റ് മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ എക്സിക്യൂട്ടീവ് എംബിഎ ആരംഭിക്കുന്നു.
പ്രഫഷണലുകള്ക്കുവേണ്ടി രൂപകല്പന ചെയ്ത എംബിഎയുടെ ആദ്യബാച്ച് 2026 ജനുവരിയില്‍ സര്‍വകലാശാലയുടെ ബംഗളൂരു കാമ്പസില്‍ ആരംഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://azimpremjiuniverstiy.edu.in/programmes/mbadevelopmentmanagement സന്ദര്‍ശിക്കുക.