എൽഎൽഎം പ്രവേശന പരീക്ഷ
തിരുവനന്തപുരം: കേരളത്തിലെ നാല് സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകളിലെയും 202526 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 14നു വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471 – 2332120.