ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്
കളമശേരി: രാജഗിരി കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഐസിഎസ്എസ്ആർ മേജർ റിസർച്ച് പ്രോജക്ടിൽ മൂന്ന് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിൽ ഒഴിവുകളുണ്ട്.
യോഗ്യരായവർ 22ന് മുന്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rajagiri. edu സന്ദർശിക്കുക.