University News
കപ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​പ്ലോ​മ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സ്‌​​​കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​സി​​​എ കോ​​​ഴ്‌​​​സ് പ​​​തി​​​നൊ​​​ന്നാം ബാ​​​ച്ചി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​തീ​​​യ​​​തി പി​​​ഴ​​​യി​​​ല്ലാ​​​തെ ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ​​​യും 60 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഓ​​​ഗ​​​സ്റ്റ് 23 വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

എട്ട്, ഒന്പത്, 10 ബാ​​​ച്ചു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള, പ​​​രീ​​​ക്ഷാ ഫീ​​​സ് ഒ​​​ടു​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തും പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​തു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​തി​​​നൊ​​​ന്നാം ബാ​​​ച്ചി​​​ൽ പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം നേ​​​ടാം.

പു​​​നഃ​​​പ്ര​​​വേ​​​ശ ഫീ​​​സ് 500 രൂ​​​പ​​​യാ​​​ണ്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ഫീ​​​സ് ഒ​​​ടു​​​ക്കി www. scolekerala.org മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News