University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 202526
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ നി​ല​വി​ലു​ള്ള കോ​ള​ജു​ക​ൾ/​കോ​ഴ്സു​ക​ൾ​ക്ക് പു​റ​മെ യു​ഐ​ടി, മാ​ന്നാ​ർ (ബി​സി​എ), യു​ഐ​ടി, പ​ത്ത​നാ​പു​രം (ബി​സി​എ), യു​ഐ​ടി, അ​ഴൂ​ർ (ബി​സി​എ), യു​ഐ​ടി, ക​ല്ല​റ (ബി​സി​എ), യു​ഐ​ടി, നെ​യ്യാ​റ്റി​ൻ​ക​ര (ബി​സി​എ) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് കൂ​ടി അ​പേ​ക്ഷ​ക​ർ​ക്ക് അ​വ​സാ​ന തീ​യ​തി​യാ​യ 2025 ജൂ​ൺ 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://admissions.keralauniversity.ac.in/fyugpHYPERLINK "https://admissions.keralauniversity.ac.in/fyugp2025"2025 എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്ട്/​വൈ​വ​വോ​സി/​പ്രാ​ക്ടി​ക്ക​ൽ

2025 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/ വൈ​വ/ പ്രാ​ക്ടി​ക്ക​ൽ 2025 ജൂ​ൺ 23 മു​ത​ൽ 27 വ​രെ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി​ചാ​ൻ​സ് 1998 അ​ഡ്മി​ഷ​ന് മു​ൻ​പ്) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 12 ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in )..

2025 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2 (യ) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 9, 10 എ​ന്നീ തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2025 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2016 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

പ​രീ​ക്ഷാ​ഫീ​സ്

നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/ ബി​എ​സ്‍​സി/ ബി​കോം/ ബി​ബി​എ/ ബി​സി​എ/ ബി​പി​എ/ ബി​എം​എ​സ്/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വോ​ക് എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 & 2019 അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ൺ 13 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടെ ജൂ​ൺ 17 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടെ ജൂ​ൺ 19 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .
More News