University News
ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ബി​എ​ഡ് പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി നാ​ല് വ​ർ​ഷ ബി​രു​ദം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/​യു​ഐ​റ്റി/​ഐ​എ​ച്ച്ആ​ർ​ഡി. കോ​ള​ജു​ക​ളി​ലെ 202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ നാ​ല് വ​ർ​ഷ (3+1) ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 15 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ര​ജി​സ്ട്രേ​ഷ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ്(https://admissions.keralauniversity.ac.in/fyugp2025)​സ​ന്ദ​ർ​ശി​ക്ക​ണം. നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ മൂ​ന്ന് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്.

1) മൂ​ന്ന വ​ർ​ഷ ബി​രു​ദം :
പ്ര​വേ​ശ​നം നേ​ടി മൂ​ന്നാം വ​ർ​ഷം കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ക്സി​റ്റ് ഓ​പ്ഷ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ന്‍റെ മേ​ജ​ർ വി​ഷ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ (വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്) മൂ​ന്ന് വ​ർ​ഷ ബി​രു​ദം ല​ഭി​ക്കും.

2) നാ​ലു​വ​ർ​ഷ​ബി​രു​ദം (ഓ​ണേ​ഴ്സ്):
നാ​ല് വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണേ​ഴ്സ് ബി​രു​ദം ല​ഭി​ക്കും .

3) നാ​ല് വ​ർ​ഷ ബി​രു​ദം (ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്ച്):
ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു വ​ർ​ഷ ഓ​ണേ​ഴ്സ് ബി​രു​ദം തി​ര​ഞ്ഞെ​ടു​ക്കാം. വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്ച് ഡി​ഗ്രി ല​ഭി​ക്കും. ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ഓ​പ്ഷ​നു​ക​ൾ വ​രെ ന​ൽ​കാം. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ൺ​ലൈ​ൻ മു​ഖാ​ന്തി​രം അ​ട​ക്കേ​ണ്ട​താ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 900/ (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 500/ ) രൂ​പ. അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള അ​താ​തു സ​മ​യ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​കു​റി​പ്പു​ക​ളും അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റും ശ്ര​ദ്ധി​ക്ക​ണം. ഹെ​ൽ​പ്പ്ലൈ​ൻ ന​മ്പ​ർ: 8281883052 .

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2025

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/ എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​യു​ഐ​റ്റി/​ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ലെ 57 ൽ​പ്പ​രം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2025 ജൂ​ൺ 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ഓ​പ്ഷ​നു​ക​ൾ വ​രെ ന​ൽ​കാ​വു​ന്ന​താ​ണ്. പ​രാ​തി​ര​ഹി​ത​മാ​യ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യും ക്യ​ത്യ​ത​യോ​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ (മാ​ർ​ക്ക് എ​ൻ​ട്രി) ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്ക​ണം.
ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ
അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള
എ​ല്ലാ ഫീ​സു​ക​ളും ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്രം അ​ട​ക്കേ​ണ്ട​താ​ണ്. ഓ​ൺ​ലൈ​ൻ
ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്റ് ഔ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​താ​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 1000/ (എ​സ് എ​സി വി​ഭാ​ഗ​ത്തി​ന് 550/) രൂ​പ​യാ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052എ​ന്ന ന്ന​പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം2025

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/​കെ​യു​സി​റ്റി​ഇ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​എ​ഡ് കോ​ഴ്സു​ക​ളു​ടെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ജൂ​ൺ 22 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്ട് ചെ​യ്യാം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും പ്രോ​ഗ്രാ​മു​ക​ളും മാ​ത്രം മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​താ​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 1000/ (എ​സ് എ​സി വി​ഭാ​ഗ​ത്തി​ന് 550/ ) രൂ​പ​യാ​ണ്. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ൺ​ലൈ​ൻ മു​ഖാ​ന്തി​രം അ​ട​യ്ക്ക​ണം. ഡി​ഡി, ചെ​ക്ക്, മ​റ്റു ചെ​ലാ​നു​ക​ൾ തു​ട​ങ്ങി​യ​വ മു​ഖേ​ന​യു​ള്ള പേ​യ്മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ക​യോ റീ​ഫ​ണ്ട് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​ത​ല്ല. ഫീ​സ് അ​ട​ച്ച ര​സീ​ത് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. തെ​റ്റാ​യി ഒ​ടു​ക്കു​ന്ന ഫീ​സു​ക​ൾ റീ​ഫ​ണ്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത​ല്ല. അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള അ​താ​തു സ​മ​യ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​കു​റി​പ്പു​ക​ളും അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റും ശ്ര​ദ്ധി​ക്ക​ണം. ഹെ​ൽ​പ്പ്ലൈ​ൻ ന​മ്പ​ർ: 8281883053.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം; പു​തി​യ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ല് വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ നി​ല​വി​ലു​ള്ള കോN​ജു​ക​ൾ/​കോ​ഴ്സു​ക​ൾ​ക്ക് പു​റ​മെ ഗ്രേ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി പു​ന​ലൂ​രി​ൽ ബി​എ​സ്‍​സി സൈ​ക്കോ​ള​ജി, ബി​കോം ഫി​നാ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലേ​ക്കു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ 2025 ജൂ​ൺ 15 വ​രെ കോ​ളേ​ജ്/ കോ​ഴ്സ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം/​പു​നഃ​ക്ര​മീ​ക​രി​ക്കാ​വു​ന്ന​താ​ണ്. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

കോ​ളേ​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കേ​ര​ള​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ല്‍ അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് (സി​ബി​സി​എ​സ്എ​സ്) 202526 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. കോ​ള​ജ് മാ​റ്റം ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ള്‍ ത​മ്മി​ലും, സ്വാ​ശ്ര​യ കോ​ളേ​ജു​ക​ള്‍ ത​മ്മി​ലും, യു​ഐ​റ്റി സെ​ന്‍റ​റു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കു​ന്ന​താ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം +2 അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്ക് ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പാ​ളി​ന്‍റെ ശു​പാ​ര്‍​ശ​യോ​ടൊ​പ്പം 1050/ രൂ​പ ഫീ​സ് അ​ട​ച്ച് ചേ​രാ​ന്‍ പോ​കു​ന്ന കോ​ള​ജി​ല്‍ 2025 ജൂ​ൺ 23 ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ 1575/ രൂ​പ കൂ​ടി അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ത​പാ​ലി​ല്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2025 ജൂ​ൺ 26. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി 2020 2023 അ​ഡ്മി​ഷ​ൻ) ജൂ​ൺ 2025 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2025 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ
(പെ​യി​ന്‍റിം​ഗ് &സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റെ​ഗു​ല​ർ ബി​ടെ​ക് (2008 സ്കീം) ​എ​ട്ടാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ് (2010 സ്കീം), ​എ​ട്ടാം സെ​മ​സ്റ്റ​ർ (ഫെ​ബ്രു​വ​രി 2025), ഏ​ഴാം സെ​മ​സ്റ്റ​ർ (ജ​നു​വ​രി 2025), ആ​റാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2024), നാ​ലാം സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2024) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News