University News
പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ്
കാ​ര്യ​വ​ട്ടം കാമ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മ​ന്‍റ് ഇ​ൻ കേ​ര​ള (ഐഎം​കെ)യി​ൽ, എം​ബി​എ ജ​ന​റ​ൽ (ഈ​വ​നിം​ഗ് റെ​ഗു​ല​ർ) 2025 27 ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി 2025 മേ​യ് 31 ന് ​കാ​ര്യ​വ​ട്ടം കാമ്പ​സി​ൽ വ​ച്ച് ന​ട​ത്തി​യ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് (www.keralauniversity.ac.in).

ടൈം​ടേ​ബി​ൾ

2025 ജൂ​ൺ 23, 24 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ (പെ​യി​ന്‍റിം​ഗ്, സ്ക​ൾ​പ്ച്ച​ർ, ആ​ർ​ട്ട് ഹി​സ്റ്റ​റി) ബി​എ​ഫ്എ (ഒ​ക) റെ​ഗു​ല​ർ,സ​പ്ലി​മെ​ന്‍ററി, മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്ക് എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന​ത്തി​നാ​യി നാളെ ​ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭിക്കും.

പി​എ​ച്ച്ഡി ന​ൽ​കി

എ​ൽ.​പി.പ്രി​യ​ങ്ക, ആ​ർ.​എം.ദീ​പ്തി (ബോ​ട്ട​ണി), ​സ്വാ​മി ഗു​രു​ന​ന്ദ് ജ്ഞാ​ന ത​പ​സ്‌​സി (എ​ഡ്യൂ​ക്കേ​ഷ​ൻ), ഡി.​പി.ദി​വ്യ (ലൈ​ബ്ര​റി ആൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്),ഹ​ർ​ഷി​ത മ​നോ​ഹ​ർ, മ​ഞ്ചി​മ ഭ​ദ്ര​ൻ (ഇം​ഗ്ലീ​ഷ്), എ​സ്. ആ​തി​ര (കോ​മേ​ഴ്സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കു​ന്ന​തി​ന് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 11 ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
More News