University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2024 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ FYUGP പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലു​ണ്ടാ​യ മാ​ർ​ക്ക് വ്യ​ത്യാ​സം സ്റ്റു​ഡ​ന്‍റ് പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​കേ​ന്ദ്രം

ജൂ​ൺ 20 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ പാ​ർ​ട്ട് III (ആ​ന്വ​ൽ സ്കീം) ​ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ സ​ബ്സി​ഡി​യ​റി ജ​ന​റ​ൽ എ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഫോ​ർ വി​മ​ൻ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‍​സി/ ബി​കോം/ ബി​പി​എ/ ബി​ബി​എ/ ബി​സി​എ/ ബി​എം​എ​സ്/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വോ​ക് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ജൂ​ലൈ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് ഫീ​സ​ട​യ്ക്കു​ന്ന​തി​ന് 17 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു.

ടൈം​ടേ​ബി​ൾ

2025 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്ട്‍​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ (സാ​ഹി​ത്യാ​ചാ​ര്യ/ രാ​ഷ്ട്ര​ഭാ​ഷ പ്ര​വീ​ൺ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ)/ ബി​കോം/ ബി​എ​സ്‍​സി (ആ​ന്വ​ൽ/​എ​സ്ഡി​ഇ) റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്സി​ചാ​ൻ​സ് ജൂ​ലൈ 2025 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി/ വൈ​വ​വോ​സി തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

വി​ദൂ​ര​വി​ദ്യാ​ഭ്യ​സ കേ​ന്ദ്രം 2025 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ സോ​ഷ്യോ​ള​ജി (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 2025 ജൂ​ൺ 18, 19, 20 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യ​സ കേ​ന്ദ്രം മേ​യ് 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ MLISc വൈ​വ​വോ​സി പ​ഴ​യ ടൈം​ടേ​ബി​ൾ പ്ര​കാ​രം 23, 24 തീ​യ​തി​ക​ളി​ലേ​ക്ക് യ​ഥാ​ക്ര​മം പു​തു​ക്കി നി​ശ്ച​യി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2024 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 16, 17, 18 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. X സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.
More News