University News
പ​രീ​ക്ഷാ​ഫ​ലം
2024 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി, എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ൻഡ് ലി​റ്റ​റേ​ച്ച​ർ (മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ exams.keralauniversity.ac.in മു​ഖേ​ന 2025 ജൂ​ലൈ നാലു വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in).

2025 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി

(ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി ( റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി 2019, 2020, 2021
അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2012, 2015, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം
പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 2025 ജൂ​ലൈ ആറു
വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം), ​ജൂ​ൺ 2025 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/​ബി​കോം ന്യൂ​ജ​റ​നേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ, ജൂ​ലൈ 2025 (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 &2021 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സ​പ്ലി​മെ​ന്‍ററി 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2018, 2019 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2025 പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (മേ​ഴ്സി​ചാ​ൻ​സ് 2018, 2019 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2025 പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻഡ് ലി​റ്റ​റേ​ച്ച​ർ, ജൂ​ലൈ 2025 (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍ററി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 &2021 ​അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ 15 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഇ​ന്റ​ല​ക്ച്വ​ൽ ഡി​സ​ബി​ലി​റ്റി) (2015 സ്കീം) ( ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 2019 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

2025 ജൂ​ലൈ 16 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഇ​ന്റ​ല​ക്ച്വ​ൽ ഡി​സ​ബി​ലി​റ്റി) (2015 സ്കീം) ( ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍ററി 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 2020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം

2025 ജൂ​ലൈ 2 ന് ​ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് യു​ഐ​ടി വേ​ലു​ത്ത​മ്പി മെ​മ്മോ​റി​യ​ൽ യു​പി​എ​സ്, മ​ണ്ണ​ടി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി അ​ടൂ​രി​ലും യു​ഐ​ടി കാ​ഞ്ഞി​രം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കാ​ഞ്ഞി​രം​കു​ളം കെഎ​ൻ​എം ഗ​വ.​കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്.

2025 ജൂ​ലൈ 2 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, യു​ഐ​ടി ഇ​ട്ടി​വ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ തോ​ന്ന​യ്ക്ക​ൽ എജെ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻഡ് ടെ​ക്നോ​ള​ജി​യി​ലും യു​ഐ​ടി കാ​ഞ്ഞി​രം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ധ​നു​വ​ച്ച​പു​രം വിടിഎംഎ​ൻഎ​സ്എ​സ് കോ​ള​ജി​ലും യു​ഐ​ടി പ​ള്ളി​ക്ക​ൽ, കി​ളി​മാ​നൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ല്ല​മ്പ​ലം കെ​ടിസിടി ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജി​ലും യു​ഐ​ടി മ​ണ്ണ​ടി, പ​ത്ത​നം​തി​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​രീ​ക്ഷ എ​ഴു​തണം.
More News