University News
ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ സൈ​റ്റോ​ള​ജി ശി​ല്പ​ശാ​ല
അ​നു​സ​ന്ധാ​ന്‍ നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ സ​യ​ന്‍റി​ഫി​ക് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ( എഎ​ന്‍ആ​ര്‍​എ​ഫ് എ​സ്എ​സ്ആ​ര്‍ ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ദേ​ശീ​യ സൈ​റ്റോ​ള​ജി ശി​ല്പ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​കു​പ്പ് മേ​ധാ​വി ഡോ. ​സി.​സി. ഹ​രി​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വേ​ഷ​ണ മേ​ഖ​ല​യി​ല്‍ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ക, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ര്‍​ത്തു​ക, പ്രേ​ത്യേ​കി​ച്ച് ശാ​സ്ത്ര സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത നേ​രി​ടു​ന്ന ഗ​വേ​ഷ​ക​രെ മു​ന്‍​പ​ന്തി​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി. എഎ​ന്‍ആ​ര്‍എ​ഫ് ശാ​സ്ത്രീ​യ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യാ​യ എ​സ്​എ​സ്ആ​ർ​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കും. 13 നാ​ണ് സ​മാ​പ​നം.

റേ​ഡി​യോ സിയു വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ റേ​ഡി​യോ വി​യുവി​ലെ പ്രോ​ഗ്രാം എ​ക്‌​സി​ക്യൂ​ട്ടീ​വ്, സൗ​ണ്ട് റെ​ക്കോ​ര്‍​ഡി​സ്റ്റ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ജൂ​ണ്‍ 17ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ജൂ​ണ്‍ 30 ലേ​ക്ക് മാ​റ്റി​വ​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 30ന് ​രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ( CBCSS UG 2019 പ്ര​വേ​ശ​നം ) ബി.​കോം., ബി.​ബി.​എ., (CUCBCSS UG 2019 പ്ര​വേ​ശ​നം ) ബികോം പ്രൊ​ഫ​ഷ​ണ​ല്‍ ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ര്‍ ( CBCSS ) ബികോം, ബിബിഎ, ബികോം അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷലൈ​സേ​ഷ​ന്‍ ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ്റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News