University News
അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​നം 2025; ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ./ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ 2025 2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ജൂ​ൺ 19 ന് ​വൈ​കി​ട്ട് നാ​ലു വ​രെ തി​രു​ത്ത​ൽ ( മൊ​ബൈ​ൽ ന​മ്പ​ർ, ഇ ​മെ​യി​ൽ ഐ​ഡി ഒ​ഴി​കെ ) സൗ​ക​ര്യം ല​ഭ്യ​മാ​കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ണ്‍: 0494 2407016, 2407017, 2407152, 2660600.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​ൽ ‘ പി​എം ഉ​ഷ പ്രോ​ജ​ക്ട് ’ന്‍റെ ഭാ​ഗ​മാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​റെ ( സി​വി​ൽ ) നി​യ​മി​ക്കു​ന്നു. ഒ​രു ഇ​ടി​ബി സം​വ​ര​ണ ഒ​ഴി​വാ​ണു​ള്ള​ത്. യോ​ഗ്യ​ത: സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ലു​ള്ള ബി​ടെ​ക് / ബി​ഇ ബി​രു​ദം / ത​ത്തു​ല്യം അ​ല്ല​ങ്കി​ൽ പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​ത്തോ​ടു​കൂ​ടി​യു​ള്ള സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്ലോ​മ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 45 വ​യ​സ്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ യോ​ഗ്യ​ത, സം​വ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പും സ​ഹി​തം ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ രാ​വി​ലെ ഒ​ൻ​പ​ത് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​കാ​ര്യാ​ല​ത്തി​ൽ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ( 2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം ) എം​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി / സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് വി​ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ അ​ന​ല​റ്റി​ക്സ് ഏ​പ്രി​ൽ 2025, ( 2021 പ്ര​വേ​ശ​നം) എം​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ / സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഏ​പ്രി​ൽ 2025, ( 2020 പ്ര​വേ​ശ​നം) എം​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ / അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ മൂ​ന്ന് വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ൺ 19 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News