University News
ഐ​ടി​എ​സ്ആ​റി​ൽ ബി​രു​ദ പ്ര​വേ​ശ​നം; 21 വ​രെ അ​പേ​ക്ഷി​ക്കാം
തേ​ഞ്ഞി​പ്പ​ലം: വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ സോ​ഷ്യോ​ള​ജി, ബി​കോം ഹോ​ണേ​ഴ്‌​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളാ​ണു​ള്ള​ത്. ആ​കെ സീ​റ്റ് 65. അ​പേ​ക്ഷ​ക​ർ പ്ല​സ്‌​ടു പാ​സാ​യി​രി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം ഐ​ടി​എ​സ്ആ​ർ ഓ​ഫീ​സി​ലും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 21 വ​രെ ഡ​യ​റ​ക്ട​ർ, ഐ​ടി​എ​സ്ആ​ർ, ചെ​ത​ല​യം പി​ഒ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, വ​യ​നാ​ട്, പി​ൻ: 673592 എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. ഫോ​ൺ: 9645598986, 8879325457, 9744013474, 9048607115.

അ​ദീ​ബ് ഇ ​ഫാ​സി​ൽ പ്രി​ലി​മി​ന​റി ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ൺ 23ന് ​ആ​രം​ഭി​ക്കു​ന്ന അ​ദീ​ബ് ഇ ​ഫാ​സി​ൽ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് 20 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

വൈ​വ

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് സി​ഡി​ഒ​ഇ ) എം​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ൽ 2025 സ​പ്ലി​മെ​ന്‍റ​റി വൈ​വ ജൂ​ൺ 20, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് കോ​ഴി​ക്കോ​ട്.

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ ( എ​സ്ഡി​ഇ സി​ബി​സി​എ​സ്എ​സ്) എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി വൈ​വ ജൂ​ൺ 26, 27, 30, ജൂ​ലൈ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് സെ​മി​നാ​ർ ഹാ​ൾ. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വ​യും

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ [സി​ഡി​ഒ​ഇ ] ) എം​എ അ​റ​ബി​ക് ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വ​യും ജൂ​ൺ 25 മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. കേ​ന്ദ്രം: പി​എ​സ്എം​ഒ കോ​ള​ജ് തി​രൂ​ര​ങ്ങാ​ടി. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ (2021 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) എം​ആ​ർ​ക് ജ​നു​വ​രി 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 30 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ൺ 20 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് 2024 പ്ര​വേ​ശ​നം ) എം​എ ഹി​സ്റ്റ​റി, എം​എ സോ​ഷ്യോ​ള​ജി, എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ സോ​ഷ്യോ​ള​ജി ന​വം​ബ​ർ 2023, എം​എ സോ​ഷ്യോ​ള​ജി ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News