University News
വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2024 25 വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ 22 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ https://www.uoc.ac.in/ .

ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി (യു​ജി) 2025; ജൂ​ലൈ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ വ​ഴി​യും വി​ദൂ​ര വി​ഭാ​ഗം മു​ഖേ​ന​യും 2025 അ​ധ്യ​യ​ന വ​ർ​ഷം ബി​രു​ദ​പ്രോ​ഗ്രാം ( യു​ജി ) വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി​യി​ലൂ​ടെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​രി​ട്ട് കൈ​പ്പ​റ്റാ​ൻ അ​വ​സ​രം. ച​ട​ങ്ങി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ( https://www.uoc.ac.in/ ) ല​ഭ്യ​മാ​കും. ഫോ​ൺ: 0494 2407200, 0494 2407239, 0494 2407267.

ബി​പി​ഇ​എ​സ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്), ബി​പി​എ​ഡ്, എം​പി​എ​ഡ്; കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ: ഒ​ര​വ​സ​രം​കൂ​ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ഗ​വ. കോ​ള​ജി ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ കോ​ഴി​ക്കോ​ട്, ബി​പി​എ​ഡ് സെ​ന്‍റ​ർ ച​ക്കി​ട്ട​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2025 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​പി​ഇ​എ​സ് ( ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌), ബി​പി​എ​ഡ്, എം​പി​എ​ഡ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​നു​ള്ള (സി​യു​സി​ഇ​ടി 2025ന്‍റെ ഭാ​ഗ​മാ​യി ) കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഒ​ര​വ​സ​രം​കൂ​ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ക​യും എ​ന്നാ​ൽ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കു​മാ​ണ് അ​വ​സ​രം. പ​രീ​ക്ഷ ജൂ​ൺ 24ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ്, അ​സ​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​സ​ൽ സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (കൈ​വ​ശ​മു​ള്ള​വ​ർ), സ്പോ​ർ​ട്സ് കി​റ്റ്, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ണ്ട് പാ​സ്‌​പോ​ട്ട് സൈ​സ് ഫോ​ട്ടോ​ഗ്രാ​ഫ് എ​ന്നി​വ സ​ഹി​തം രാ​വി​ലെ 8.30ന് ​സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സി​ലെ പി.​ടി. ഉ​ഷാ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0494 2407016, 2407017.

പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

ജൂ​ൺ 25ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പേ​പ്പ​ർ CC001 Law and Social Transformation in India (2021 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ൺ 2025, (2020 പ്ര​വേ​ശ​നം മാ​ത്രം) ജൂ​ൺ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം ക്രി​മി​ന​ൽ ലോ ​ആ​ൻ​ഡ് കോ​ൺ​സ്റ്റി​ട്യു​ഷ​ണ​ൽ ലോ (​ഡ​ബി​ൾ സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ) (2024 പ്ര​വേ​ശ​നം മാ​ത്രം) ജൂ​ൺ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​യും ജൂ​ലൈ മൂ​ന്നി​ന് ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

വൈ​വ

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് സി​ഡി​ഒ​ഇ ) എം​എ ഹി​സ്റ്റ​റി ഏ​പ്രി​ൽ 2025 സ​പ്ലി​മെ​ന്‍റ​റി വൈ​വ ജൂ​ലൈ നാ​ലി​ന് ന​ട​ക്കും. കേ​ന്ദ്രം : ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്.

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് സി​ഡി​ഒ​ഇ) എം​കോം ഏ​പ്രി​ൽ 2025 വൈ​വ ജൂ​ൺ 25ന് ​തു​ട​ങ്ങും. വൈ​വ ന​ട​ക്കു​ന്ന ജി​ല്ല, കേ​ന്ദ്രം, തീ​യ​തി (ബ്രാ​ക്ക​റ്റി​ൽ) : 1. പാ​ല​ക്കാ​ട് എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ് പ​ട്ടാ​മ്പി (ജൂ​ൺ 25, 26) 2. തൃ​ശ്ശൂ​ർ ശ്രീ ​സി. അ​ച്യു​ത​മേ​നോ​ൻ ഗ​വ. കോ​ള​ജ് തൃ​ശ്ശൂ​ർ (ജൂ​ൺ 25 മു​ത​ൽ 28 വ​രെ) 3. കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് മ​ട​പ്പ​ള്ളി (ജൂ​ൺ 28, 29) 4. മ​ല​പ്പു​റം എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് വ​ളാ​ഞ്ചേ​രി (ജൂ​ൺ 28, 29) 5. വ​യ​നാ​ട് ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ് മു​ട്ടി​ൽ (ജൂ​ൺ 30, ജൂ​ലൈ ഒ​ന്ന്). വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഒ​പ്‌​റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്‌​നി​ക്‌​സ് ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ര​ണ്ട്, മൂ​ന്ന് തീ​യ തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം : എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് വ​ളാ​ഞ്ചേ​രി.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം / സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ര​ണ്ടാം സെ​മ​സ്റ്റ​ർ (FYUGP 2024 പ്ര​വേ​ശ​നം) നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രം ഏ​പ്രി​ൽ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം / സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ അ​പേ​ക്ഷ ജൂ​ൺ 30 വ​രെ സ​മ​ർ​പ്പി​ക്കാം. ലി​ങ്ക് ജൂ​ൺ 21 മു​ത​ൽ ല​ഭ്യ​മാ​കും.
More News