University News
ഭി​ന്ന​ശേ​ഷി ക്വാ​ട്ട​യി​ൽ ബി​രു​ദ പ്ര​വേ​ശ​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2025 2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഭി​ന്ന​ശേ​ഷി ക്വാ​ട്ട​യി​ൽ അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ച്ചു. പ്ര​വേ​ശ​നം സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ ലി​സ്റ്റി​ൽ നി​ന്ന് കോ​ള​ജു​ക​ൾ നേ​രി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്. ആ​യ​തി​നാ​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തി​ന് മു​ൻ​പ് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും പ്ര​വേ​ശ​ന​ത്തി​ന് അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള നി​ല​വി​ൽ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ (ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം നേ​ടി ഹ​യ​ർ ഓ​പ്‌​ഷ​ൻ നി​ല​നി​ർ​ത്തി മൂ​ന്നാം അ​ല്ലോ​ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ) മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത് വ​രെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​ത​ത് കോ​ള​ജു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാം.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ ബി​രു​ദ പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2025 2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് എ​യ്‌​ഡ​ഡ്‌ കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ലും സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്നാ​ണ് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. മേ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​കാ​ര​മാ​യി​രി​ക്കും അ​ത​ത് കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ന​ട​ത്തു​ക. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷം അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​വേ​ണ്ട​താ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​ൻ വ​ഴി മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​യ്ക്കേ​ണ്ട​താ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള നി​ല​വി​ൽ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ (ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം നേ​ടി ഹ​യ​ർ ഓ​പ്‌​ഷ​ൻ നി​ല​നി​ർ​ത്തി മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ) മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത് വ​രെ ക​മ്മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​ത​ത് കോ​ള​ജു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാം.

ഇ​എം​എം​ആ​ർ​സി​യി​ൽ അ​ക്കാ​ദ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​യ​മ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ജ്യു​ക്കേ​ഷ​ണ​ൽ മ​ൾ​ട്ടി​മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ അ​ക്കാ​ദ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ (ഡി​ടി​എ​ച്ച് പ്രോ​ജ​ക്ട് ) ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​നു​മു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ പ​ത്തി​ന് ന​ട​ക്കും. യോ​ഗ്യ​ത: സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ 55% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത പി​ജി / ത​ത്തു​ല്യം, യു​ജി​സി അ​ല്ലെ​ങ്കി​ൽ സി​എ​സ്ഐ​ആ​ർ നെ​റ്റ് / ത​ത്തു​ല്യം, സ്പ്രെ​ഡ്ഷീ​റ്റ് / പ്ര​സ​ന്‍റേ​ഷ​ൻ / സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​നു​ബ​ന്ധ ക​മ്പ്യൂ​ട്ട​ർ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളി​ൽ പ്ര​വൃ​ത്തി പ​രി​ച​യം. യോ​ഗ്യ​രാ​യ​വ​ർ രാ​വി​ലെ 9.30ന് ​ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഇ​എം​എം​ആ​ർ​സി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​ത​ണ്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ https://www.emmrccalicut.org/ .

ഐ​ടി​എ​സ്ആ​റി​ൽ എം​എ സോ​ഷ്യോ​ള​ജി പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ലെ (ഐ​ടി​എ​സ്ആ​ർ) എം​എ സോ​ഷ്യോ​ള​ജി പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ സീ​റ്റ് 20. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദം. അ​പേ​ക്ഷാ ഫോ​റം ചെ​ത​ല​യ​ത്തു​ള്ള ഐ​ടി​എ​സ്ആ​ർ ഓ​ഫീ​സി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ജൂ​ലൈ പ​ത്ത് വ​രെ ഡ​യ​റ​ക്ട​ർ, ഐ​ടി​എ​സ്ആ​ർ, ചെ​ത​ല​യം പി​ഒ, സു​ൽ​ത്താ​ൻ​ബ​ത്തേ​രി, വ​യ​നാ​ട് 673 592 എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. ഫോ​ൺ: 9645598986, 8879325457, 9744013474, 9048607115.

എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി:എ​ൻ​ആ​ർ​ഐ ക്വാ​ട്ട പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സി​ൽ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്രോ​ഗ്രാ​മി​ന് ആ​റ് എ​ൻ​ആ​ർ​ഐ ക്വാ​ട്ട സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ബി​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് / ബി​വോ​ക് ഫു​ഡ് സ​യ​ൻ​സ്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജൂ​ലൈ ഒ​ൻ​പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ൻ​പാ​യി നേ​രി​ട്ടോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്കോ പാ​സ്പോ​ട്ട്, വി​സ, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, അ​സ​ൽ ച​ലാ​ൻ, എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു, ബി​രു​ദ മാ​ർ​ക്ക് ലി​സ്റ്റ് / സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​യ​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 8089841996.

വ​നി​താ പ​ഠ​ന​വ​കു​പ്പി​ൽ പി​ജി പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ പ​ഠ​ന​വ​കു​പ്പി​ൽ 2025 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​ന് വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ട​വ​രു​ടെ പ്ര​വേ​ശ​നം ജൂ​ലൈ ര​ണ്ടി​ന് ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ​ക്ക് അ​ഡ്മി​ഷ​ൻ മെ​മ്മോ ഇ​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0494 2407366, ഇ​മെ​യി​ൽ: [email protected] .

എം​സി​എ സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രു​ള്ള സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ( സി​സി​എ​സ്ഐ​ടി ) 2025 2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​സി​എ പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ / സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. ഫോ​ൺ: 9946205735, 9447525716.

എം​സി​എ സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ (സി​സി​എ​സ്ഐ​ടി ) 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​സി​എ പ്രോ​ഗ്രാ​മി​ന് സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. എ​സ്‌​സി അ​ഞ്ച്, എ​സ്ടി ര​ണ്ട്, ഇ​ഡ​ബ്ല്യൂ​എ​സ് ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ എ​ല്ലാ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് മ​ല​പ്പു​റം സി​സി​എ​സ്ഐ​ടി​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9995450927, 8921436118.

പ​രീ​ക്ഷാ അ​പേ​ക്ഷ

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ഒ​ന്ന് മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ (2010, 2018 സ്‌​കീം ആ​ൻ​ഡ് സി​ല​ബ​സ് 2017, 2018 പ്ര​വേ​ശ​നം) എം​സി​എ സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ 31 വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ഫ​ലം

ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2018 പ്ര​വേ​ശ​നം മാ​ത്രം), എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2020 പ്ര​വേ​ശ​നം മാ​ത്രം) ജ​നു​വ​രി 2025 ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2022 സ്‌​കീം 2022 പ്ര​വേ​ശ​നം) മെ​യ് 2025, (2017 സ്‌​കീം 2017 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, (2012 സ്‌​കീം 2015 2016 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ 18 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ർ​ച്ച് 2025 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News