മഞ്ചേശ്വരം സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ) നവംബർ 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തര ക്കടലാസിന്‍റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 24 ന് വൈകുന്നേരം അഞ്ചിന് വരെ സ്വീകരിക്കും.
ടൈം ടേബിൾ
ജൂലൈ എട്ടിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എൽഎൽബി (റെഗുലർ ) മേയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.