University News
അ​ഭി​മു​ഖം 21ന്
പാ​ല​യാ​ട്ടെ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് നി​യ​മ​പ​ഠ​ന വ​കു​പ്പി​ലേ​ക്ക് മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്, നി​യ​മ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 21ന് ​രാ​വി​ലെ 10 മു​ത​ൽ അ​ഭി​മു​ഖം ന​ട​ത്തു​ന്നു. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള മാ​സ്റ്റ​ർ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. യു​ജി​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​ക്ക് വേ​ണ്ട യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ര​ണ്ട്‌ വീ​തം പ​ക​ർ​പ്പു​ക​ളു​മാ​യി നി​യ​മ​പ​ഠ​ന വ​കു​പ്പ് ത​ല​വ​ൻ മു​മ്പാ​കെ നി​ർ​ദി​ഷ്ട സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.

സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ആ​ൻ​ഡ് മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ ക​ണ്ണൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ങ്ങ​ളി​ലെ ജോ​ലി ഒ​ഴി​വു​ക​ളി​ലേ​ക്ക് ജൂ​ൺ 25 രാ​വി​ലെ10 മു​ത​ൽ 12 വ​രെ സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ജൂ​ണി​യ​ർ ഫാ​ക്ക​ൽ​റ്റി (മെ​ക്കാ​നി​ക്ക​ൽ/​ഓ​ട്ടോ​മൊ​ബൈ​ൽ/​സി​വി​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ്/ മാ​ത്ത​മാ​റ്റി​ക്സ്/​ഇം​ഗ്ലീ​ഷ്/​ഫൈ​ൻ ആ​ർ​ട്സ്), അ​ബാ​ക്ക​സ് ടീ​ച്ച​ർ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ, കോ​ഴ്‌​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, മാ​ർ​ക്ക​റ്റിം​ഗ് അ​സി​സ്റ്റ​ന്‍റ്/ ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​സ്ട്ര​ക്ട​ർ, സെ​യി​ൽ​സ് ഓ​ഫീ​സ​ർ, സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, എ​ച്ച്ആ​ർ, ജൂ​ണി​യ​ർ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ (ഡോ​ട്ട് നെ​റ്റ്), അ​ക്കൗ​ണ്ട്സ് എ​ക്സി​ക്യു​ട്ടീ​വ്, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ, ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ്, സ​ർ​ട്ടി​ഫൈ​ഡ് ഫി​നാ​ൻ​ഷ്യ​ൽ പ്ലാ​ന​ർ, ഫീ​ൽ​ഡ് സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, സീ​നി​യ​ർ മോ​ഷ​ൻ ഗ്രാ​ഫി​ക് ഡി​സൈ​ന​ർ, പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ബോ​ഡി ഷോ​പ്പ് മാ​നേ​ജ​ർ, സ​ർ​വീ​സ് അ​ഡ്വൈ​സ​ർ തു​ട​ങ്ങി​യ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 700 ഓ​ളം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
‌പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ബി​രു​ദം, പി​ജി, ബി​ടെ​ക്/​എം​എ​സ്‌​സി/ എം​എ/​ബി​എ​ഫ്എ/​ബി​വി​സി/​ബി​എം​എം, അ​ബാ​ക്ക​സ് 8 ലെ​വ​ൽ പ്രോ​ഗ്രാ​മി​ൽ വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യു​ള്ള ബി​രു​ദം, എം​എ​സ്ഡ​ബ്ല്യു, എം​ബി​എ, അം​ഗീ​കൃ​ത പി​ജി​ഡി​സി​എ/ എ​സ്എ​പി/​മ​ൾ​ട്ടി​മീ​ഡി​യ ഡി​സൈ​ൻ/​ഗ്രാ​ഫി​ക് ഡി​സൈ​ൻ ഡി​പ്ലോ​മ, ഇ​ല​ക്ട്രോ​ണി​ക്സി​ൽ ഐ​ടി​ഐ/ ഡി​പ്ലോ​മ/ ബി​ടെ​ക്, എം​എ​സ്ഡ​ബ്ല്യു/​എം​ബി​എ/​എം​എ​സ്‌​സി സൈ​ക്കോ​ള​ജി, ബി​സി​എ/​എം​സി​എ/ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​ബി​എ ഫി​നാ​ൻ​സ്, എം​കോം, ഓ​ട്ടോ​മൊ​ബൈ​ൽ/ മെ​ക്കാ​നി​ക്ക​ൽ ബി​രു​ദം/​ഡി​പ്ലോ​മ, എം​എ ഇ​ക്ക​ണോ​മി​ക്സ്, യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ താ​വ​ക്ക​ര ആ​സ്ഥാ​ന​ത്തി​ലെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ മൂ​ന്ന് സെ​റ്റ് ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 04972703130.

എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ്

202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ/​സെ​ന്‍റ​റു​ക​ളി​ലെ വി​വി​ധ യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ജൂ​ൺ 21, 22 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം ​ടേ​ബി​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ/​ഇ​മെ​യി​ൽ വ​ഴി മാ​ത്രം ബ​ന്ധ​പ്പെ​ടു​ക. ഹെ​ൽ​പ്‌​ലൈ​ൻ: 04954262995, 7356948230. email id: [email protected]

തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഗ​വ./​എ​യ്ഡ​ഡ്/​ഗ​വ. എ​ഡ്യു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്/​സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്) 202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 22 വ​രെ നീ​ട്ടി. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 20 ന് ​ന​ട​ക്കും. പു​തു​ക്കി​യ പ്ര​വേ​ശ​ന ഷെ​ഡ്യൂ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (https://admissions.kannuruniversity.ac.in/) ല​ഭ്യ​മാ​ണ്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 04954 262 995 (പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം).
More News