University News
സ്പെ​ഷ​ൽ റി​സ​ർ​വേ​ഷ​ൻ സീ​റ്റ് ഇ​ന്‍റ​ർ​വ്യൂ
കാ​​​ല​​​ടി: ശ്രീശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പെ​​​ഷൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള (എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​ൻ​​​സി​​​സി, സ്പോ​​​ർ​​​ട്സ്, എ​​​ക്സ് സ​​​ർ​​​വീ​​​സ്മെ​​​ൻ, ക​​​ലാ​​​പ്ര​​​തി​​​ഭ, ക​​​ലാ​​​തി​​​ല​​​കം, കാ​​​ഴ്ച​​​ശ​​​ക്തി​​​യി​​​ല്ലാ​​​ത്ത​​​വ​​​ർ, അ​​​നാ​​​ഥ​​​ർ, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ) ഇ​​​ന്‍റ​​​ർ​​​വ്യൂ 19നു ​​​രാ​​​വി​​​ലെ 11ന് ​​​കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കും.
More News