University News
പി​​ജി: മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​​​ജി മൂ​​​​ന്നാം അ​​​​ലോ​​ട്ട്മ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും ഫീ​​​​സ​​​​ട​​​​ച്ച​​ ശേ​​​​ഷം പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​ക്കും. കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​നി​​ന്നു ക​​​​ണ്‍ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ്ലി​​​​പ് ചോ​​​​ദി​​​​ച്ചു​​​​വാ​​​​ങ്ങ​​​​ണം.

അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള​​​​വ​​​​ർ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ 18ന് ​​​​മു​​​​ന്പ് സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​കും. ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പി​​​​ജി ക്ലാ​​​​സ് 17ന് ​​​​ആ​​​​രം​​​​ഭി​​​​ച്ചു.

പി​​​​ജി​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ്

പി​​​​ജി സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന് 29 മു​​​​ത​​​​ൽ ജൂ​​​​ലൈ ഒ​​​​ന്നു​​​​വ​​​​രെ ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താം. നി​​​​ല​​​​വി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മു​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തും. അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ​​​​യോ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യോ പ്രി​​​​ന്‍റൗ​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. ഒ​​​​ഴി​​​​വു​​​​ള്ള പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ 29ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

മു​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ലും മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ക​​മ്യൂ​​​​ണി​​​​റ്റി മെ​​​​റി​​​​റ്റ്, സ്പോ​​​​ർ​​​​ട്സ്, ക​​​​ൾ​​​​ച്ച​​​​റ​​​​ൽ പി​​​​ഡി ക്വോ​​ട്ട​​​​ക​​​​ളി​​​​ലേ​​​​ക്കു സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ​​​​വ​​​​ർ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ലൂ​​​​ടെ വീ​​​​ണ്ടും ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​കു​​​​ക​​​​യും അ​​​​ലോ​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ പു​​​​തു​​​​താ​​​​യി അ​​​​ലോ​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​പ്ഷ​​​​ൻ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. നി​​​​ല​​​​വി​​​​ലെ പ്ര​​​​വേ​​​​ശ​​​​നം റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ടും.

എം​​​​എ​​​​ഡ് പ​​​​രീ​​​​ക്ഷ​​ മാ​​​​റ്റി

2019 ജൂ​​​​ണ്‍ 19 മു​​​​ത​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (ദ്വി​​​​വ​​​​ത്സ​​​​ര ക്രെ​​​​ഡി​​​​റ്റ് ആ​​​​ൻ​​​​ഡ് സെ​​​​മ​​​​സ്റ്റ​​​​ർ2018 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2018ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി. 21, 24, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ത്രി​​​​വ​​​​ത്സ​​​​ര എ​​​​ൽ​​​​എ​​​​ൽ​​​​ബി (നാ​​​​ലു പി​​​​എം ഒ​​​​ന്പ​​​​തു വ​​​​രെ) ന​​​​ട​​​​ക്കും.

പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​​സി, എം​​​​കോം, എം​​​​സി​​​​ജെ, എം​​​​എ​​​​ച്ച്എം, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​ടി​​​​എ ആ​​​​ൻ​​​​ഡ് എം​​​​ടി​​​​ടി​​​​എം (സി​​​​എ​​​​സ്എ​​​​സ്2018 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2015, 2016, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013, 2014 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ൾ മാ​​​​ത്രം) ജൂ​​​​ലൈ 2019 പ​​​​രീ​​​​ക്ഷ​​ ജൂ​​​​ലൈ ര​​​​ണ്ടു മു​​​​ത​​​​ൽ തു​​ട​​ങ്ങും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

2019 മാ​​​​ർ​​​​ച്ച്​​ മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി (സി​​​​ബി​​​​സി​​​​എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 20 മു​​​​ത​​​​ൽ ജൂ​​​​ലൈ അ​​​​ഞ്ചു​​​​വ​​​​രെ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

സീ​​​​റ്റൊ​​​​ഴി​​​​വ്

സ്കൂ​​​​ൾ ഓ​​​​ഫ് ടൂ​​​​റി​​​​സം സ്റ്റ​​​​ഡീ​​​​സി​​​​ൽ എം​​​​ടി​​​​ടി​​​​എം (മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ട്രാ​​​​വ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്) പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. ഫോ​​ൺ: 04812732922.

ഇം​​​​ഗ്ലീ​​​​ഷ് അ​​​​ധ്യാ​​​​പ​​​​ക ഒ​​​​ഴി​​​​വ്

​​സ്കൂ​​​​ൾ ഓ​​​​ഫ് ലെ​​​​റ്റേ​​​​ഴ്സി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ഗ​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പാ​​​​ന​​​​ൽ ത​​​​യാ​​​​റാ​​ക്കാ​​​​നാ​​​​യി 20ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​സ്കൂ​​​​ൾ ഓ​​​​ഫ് ലെ​​​​റ്റേ​​​​ഴ്സി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തും. താ​​​​ല്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ അ​​​​സ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്ത​​​​ണം. പി​​​​എ​​​​ച്ച്ഡി, നെ​​​​റ്റ് ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന.

ബി​​​​എ​​​​ഡ് പ്ര​​​​വേ​​​​ശ​​​​നം

201921 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​എ​​​​ഡ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള തീ​​​​യ​​​​തി 20 വ​​​​രെ നീ​​​​ട്ടി. റാ​​​​ങ്ക് ലി​​​​സ്റ്റ് 21ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, പ്ര​​​​വേ​​​​ശ​​​​നം 24ന് ​​​​ന​​​​ട​​​​ക്കും. ക്ലാ​​​​സു​​​​ക​​​​ൾ ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം

2018 ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ വീ​​​​ണ, മ​​​​ദ്ദ​​​​ളം, മൃ​​​​ദം​​​​ഗം, ക​​​​ഥ​​​​ക​​​​ളി സം​​​​ഗീ​​​​തം (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 27 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഭ​​​​ര​​​​ത​​​​നാ​​​​ട്യം, വ​​​​യ​​​​ലി​​​​ൻ, മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം (റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 27 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

എ​​​​ൻ​​​​എ​​​​സ്എ​​​​സ് യോ​​​​ഗം നാ​​​​ളെ

എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി യോ​​​​ഗം നാ​​​​ളെ രാ​​​​വി​​​​ലെ 10.30ന് ​​​​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ്ര​​​​ഫ. സാ​​​​ബു തോ​​​​മ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ മി​​​​നി കോ​​​​ണ്‍ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. സാ​​​​ക്ഷ​​​​ര​​​​ത യ​​​​ജ്ഞ​​​​ത്തി​​​​ന്‍റെ മു​​​​പ്പ​​​​താം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി യോ​​​​ഗം നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും.