University News
എ​​സ്‌​സി, എ​​സ്ടി: ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇന്നു കൂടി
പി​ജി പ​​ട്ടി​​ക​ജാ​​തി, പ​​ട്ടി​​ക​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. ഇ​​തി​​നാ​​യി ഇ​​ന്നു​​കൂ​​ടി പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. അ​​പേ​​ക്ഷ​​യു​​ടേ​​യോ ഓ​​പ്ഷ​​നു​​ക​​ളു​​ടെ​​യോ പ്രി​​ന്‍റ് ഒൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

സ്പെ​​ഷ​​ൽ അ​​ലോ​​ട്മെ​​ന്‍റ് ലി​​സ്റ്റ് 22നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സ്ഥി​​ര പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ പ്ര​​ത്യേ​​ക അ​​ലോ​​ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്പോ​​ൾ ഓ​​പ്ഷ​​ൻ ന​​ൽ​​കു​​ന്ന​​തി​​ൽ അ​​തീ​​വ ശ്ര​​ദ്ധ പു​​ല​​ർ​​ത്ത​​ണം.

ബി​​രു​​ദം: മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ്

ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മൂ​​ന്നാം​ ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 22ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗം ഒ​​ഴി​​കെ​​യു​​ള്ള​​വ​​ർ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജു​​ക​​ളി​​ൽ 22ന് ​​മു​​ന്പ് സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ടി​​യി​​ല്ലെ​​ങ്കി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​കും. ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ ക്ലാ​​സു​​ക​​ൾ 24ന് ​​ആ​​രം​​ഭി​​ക്കും.

ബി​​രു​​ദം: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ്

ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റി​​നു ജൂ​​ലൈ അ​​ഞ്ചു​​മു​​ത​​ൽ ഏ​​ഴി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും.

അ​​പേ​​ക്ഷ​​യു​​ടെ​​യോ ഓ​​പ്ഷ​​നു​​ക​​ളു​​ടെ​​യോ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ജൂ​​ലൈ അ​​ഞ്ചി​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

ബി​​എ​​ഡ് പ്ര​​വേ​​ശ​​നം 26ന്

​​ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലെ ദ്വി​​വ​​ത്സ​​ര ബി​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലെ ഇ​​ന്‍റ​​ർ​​വ്യൂ, പ്ര​​വേ​​ശ​​നം 26ന് ​​ന​​ട​​ത്താ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. റാ​​ങ്ക് ലി​​സ്റ്റ് 22ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

സി​​വി​​ൽ സ​​ർ​​വീ​​സസ് പ​​രി​​ശീ​​ല​​നം

​സി​​വി​​ൽ സ​​ർ​​വീ​​സസ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഈ ​​വ​​ർ​​ഷ​​ത്തെ പ്രി​​ലിം​​സ് കം ​​മെ​​യി​​ൻ​​സ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​നാ​​യി 23ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 30ലേ​​ക്കു മാ​​റ്റി. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​വും വി​​ശ​​ദ​​വി​​വ​​ര​​വും ഇ​​മെ​​യി​​ലി​​ലൂ​​ടെ അ​​റി​​യി​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ ഇ​​ന്ന്

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി, ബി​​എ​​സ്‌​സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​ൻ, സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഇ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​ ​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 21ന് ​​ആ​​ലു​​വ യു​​സി കോ​​ള​​ജി​​ലും 25ന് ​​ഇ​​ട​​പ്പ​​ള്ളി സ്റ്റാ​​സി​​ലും ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് (സി​​എ​​സ്എ​​സ്​​റ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി ജൂ​​ണ്‍ 24, 25, 26 തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്​​സി​​ബി​​സി​​എ​​സ്എ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പി​​റ​​വം ബി​​പി​​സി കോ​​ള​​ജ്, മാ​​റ​​ന്പി​​ള്ളി എം​​ഇ​​എ​​സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ്രോ​​ഗ്രാ​​മിം​​ഗ് ഇ​​ൻ സി. ​​ലാ​​ബ് മാ​​റ​​ന്പി​​ള്ളി എം​​ഇ​​എ​​സ് കോ​​ള​​ജി​​ലും പു​​തു​​പ്പ​​ള്ളി സി​​എ​​എ​​സ്, ക​​ടു​​ത്തു​​രു​​ത്തി സി​​എ​​എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ്രോ​​ഗ്രാ​​മിം​​ഗ് ഇ​​ൻ സി ​​ലാ​​ബ് പു​​തു​​പ്പ​​ള്ളി സി​​എ​​എ​​സി​​ലും 24ന് ​​ന​​ട​​ക്കും.

പി​​റ​​വം ബി​​പി​​സി കോ​​ള​​ജ്, പെ​​രു​​ന്പാ​​വൂ​​ർ ജ​​യ് ഭാ​​ര​​ത് കോ​​ള​​ജ്, മാ​​റ​​ന്പി​​ള്ളി എം​​ഇ​​എ​​സ് കോ​​ള​​ജ്, രാ​​ജ​​കു​​മാ​​രി എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ്, പു​​ത്ത​​ൻ​​വേ​​ലി​​ക്ക​​ര പ്ര​​സ​ന്‍റേ​​ഷ​​ൻ കോ​​ള​​ജ്, ആ​​ലു​​വ യു​​സി കോ​​ള​​ജ്, ഇ​​ട​​പ്പ​​ള്ളി സീ​​പാ​​സ് എ​​ന്നീ കോ​​ള​​ജു​​ക​​ളി​​ലെ മൈ​​ക്രോ​​പ്രോ​​സ​​സ​​ർ ലാ​​ബ് പെ​​രു​​ന്പാ​​വൂ​​ർ ജ​​യ് ഭാ​​ര​​ത് കോ​​ള​​ജി​​ലും ക​​ടു​​ത്തു​​രു​​ത്തി സി​​എ​​എ​​സ്, പു​​തു​​പ്പ​​ള്ളി സി​​എ​​എ​​സ്, മ​​ല്ല​​പ്പ​​ള്ളി സി​​എ​​എ​​സ്, കോ​​ന്നി എം​​എം​​എ​​ൻ​​എ​​സ്. എ​​ന്നീ കോ​​ള​​ജു​​ക​​ളി​​ലെ മൈ​​ക്രോ​​പ്രോ​​സ​​സ​​ർ ലാ​​ബ് പു​​തു​​പ്പ​​ള്ളി സി​​എ​​എ​​സി​​ലും 25ന് ​​ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി (2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ) സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 25ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​‌​സ്‌​സി ര​​സ​​ത​​ന്ത്ര പ്രോ​​ഗ്രാ​​മി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. 24ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 04812731036.

പ്രൊ​​ഫോ​​ർ​​മ ന​​ൽ​​ക​​ണം

201819 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ കോ​​ള​​ജ് യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ഫോ​​ട്ടോ​​യു​​മ​​ട​​ങ്ങി​​യ നി​​ർ​​ദി​​ഷ്്ട പ്രൊ​​ഫോ​​ർ​​മ ന​​ൽ​​കാ​​ത്ത അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ അ​​വ ന​​ൽ​​ക​​ണം. പു​​തു​​ക്കി​​യ മാ​​തൃ​​കാ പ്രൊ​​ഫോ​​ർ​​മ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

ബി​​കോം (കോ​​ഓ​​പ്പ​​റേ​​ഷ​​ൻ), ജെ​​ഡി​​സി, എ​​ച്ച്ഡി​​സി യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളി​​ലെ ജൂ​​ണി​​യ​​ർ ക്ല​​ർ​​ക്ക് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന​​ത്തി​​നാ​​യി കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ബോ​​ർ​​ഡ് ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യ്ക്കു​​ള്ള തീ​​വ്ര പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ. ഫോ​ൺ: 04812731025.