University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
ജൂ​ണ്‍ 21 ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 26 ലേ​യ്ക്ക് മാ​റ്റി. സ​മ​യ​വും പ​രീ​ക്ഷാ​കേ​ന്ദ്ര​വും മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

ജൂ​ലൈ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ജൂ​ലൈ 2019 (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ നാ​ലി​നും, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .
പ​ത്താം സെ​മ​സ്റ്റ​ർ (ന്യൂ ​സ്കീം പെ​യി​ന്‍റിം​ഗ് & അ​പ്ലൈ​ഡ് ആ​ർ​ട്ട്), എ​ട്ടാം സെ​മ​സ്റ്റ​ർ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ), ബി​എ​ഫ്എ (എ​ച്ച്ഐ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ ഒ​ന്നി​നും 19 നു​മാ​യി ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ജൂ​ലൈ 21 മു​ത​ൽ ന​ട​ത്തു​ന്ന ആ​ദ്യ വ​ർ​ഷ​വും അ​വ​സാ​ന വ​ർ​ഷ​വു​മാ​യ എം​എ​ച്ച്ആ​ർ​എം (മാ​സ്റ്റ​ർ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, പാ​ള​യം സെ​ന്‍റ​റി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​പ​ഠ​നം, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, ത​മി​ഴ് എ​ന്നീ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ 26 നു ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് ത​യാ​റാ​യി അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ചേ​ര​ണം.

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന ജൂ​ലൈ ബാ​ച്ചി​ലേ​യ്ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്കി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള​ള​വ​ർ 25 ന് ​മു​ന്പാ​യി നി​ർ​ദി​ഷ്ട അ​പേ​ക്ഷാ ഫോ​മി​ൽ അ​പേ​ക്ഷി​ക്കു​ക. യോ​ഗ്യ​ത: പ്ല​സ്ടു, ക്ലാ​സ്: ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ. ഫോ​ണ്‍: 9747318105

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ജൂ​ലൈ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം, ഫീ​സ്: 7500 രൂ​പ, യോ​ഗ്യ​ത: പ്ല​സ്ടു, ക്ലാ​സ്: അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്രാ​യ​പ​രി​ധി ഇ​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9048538210

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ​ൽ​റ്റ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ആ​റ് മാ​സം) (സി​എ​ൽ​ഐ​എ​സ്) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം 100 ​രൂ​പ​യ്ക്ക് കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. യോ​ഗ്യ​ത: പ്ല​സ്ടു. പ്രാ​യ​പ​രി​ധി​യി​ല്ല. അ​പേ​ക്ഷ​ക​ൾ കോ​ള​ജ് ഓ​ഫീ​സി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യു​ടേ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ ലാ​ബു​മാ​യും 9495825335/8547871776/9947374291 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടു​ക.