Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​ലാം വ​​ർ​​ഷ ബി​​പി​​ടിസ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന് ​​ആ​​രം​​ഭി​​ക്കും
നാ​​ലാം വ​​ർ​​ഷ ബി​​പി​​ടി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന് ​​ആ​​രം​​ഭി​​ക്കും. 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20092017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളും ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളും 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 11ന് ​​ആ​​രം​​ഭി​​ക്കും. 26 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 150 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 600 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​സി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2009 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കേ​​ള​​ജു​​ക​​ളും ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റും, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 10ന് ​​ആ​​രം​​ഭി​​ക്കും.

26 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​ ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 24 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (20112015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 10 മു​​ത​​ൽ തു​ട​ങ്ങും. ജൂ​​ലൈ 26 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (നാ​​ലു പി​​എം ഒ​​ന്പ​​തു പി​​എം) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 21ന് ​തു​ട​ങ്ങാ​ൻ പു​തു​ക്കി നി​​ശ്ച​​യി​​ച്ചു.
പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​നു മാ​​റ്റ​​മി​​ല്ല.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ മോ​​ഡ​​ൽ ര​​ണ്ട് ഫോ​​റ​​സ്ട്രി ആ​​ൻ​​ഡ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ഹി​​സ്റ്റ​​റി, ആ​​ർ​​ക്കി​​യോ​​ള​​ജി ആ​​ൻ​​ഡ് മ്യൂ​​സി​​യോ​​ള​​ജി പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ഹി​​സ്റ്റ​​റി, ഇ​​ൻ​​ട്രൊ​​ഡ​​ക്ഷ​​ൻ ടു ​​ആ​​ർ​​ക്കി​​യോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ നാ​​ലി​​നു ന​​ട​​ത്താ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു.

അ​​പേ​​ക്ഷാതീ​​യ​​തി

പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ തി​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ നാ​​ലു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 125 രൂ​​പ പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​പ്രി​​ൽ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഏ​​പ്രി​​ൽ, മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റ്

​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് സ്പോ​​ട്ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 24ന് ​​ന​​ട​​ക്കും.
രാ​​വി​​ലെ 10ന് ​​രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

എം​​എ​​ഡ് സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ൽ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലും ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ്, എം​​ജി​​യു പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 27ന് ​​രാ​​വി​​ലെ 10ന് ​​യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 04812731042.
സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്
സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് കോ​​ഴ്സി​​ൽ എ​​സ്സി വി​​ഭാ​​ഗ​​ത്തി​​ന് നാ​​ലും എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് ഒ​​ന്നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. 24ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ നേ​​രി​​ട്ടെ​​ത്ത​​ണം.
ഫോ​ൺ: 04812731037.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ജൂ​​ണി​ലെ നാ​​ലാം, ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എ​​ൻ​​എ​​സ്എ​​സ് യോ​​ഗം 22ന്

​നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീ​​മി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി വ​​ർ​​ഷ പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ 22ന് ​​എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക്കു കീ​​ഴി​​ൽ എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ളു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം ന​​ട​​ക്കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ മൂ​​ന്നു​​വ​​രെ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​ണു യോ​​ഗം.



എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ‌
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എം​​എ പൊ​​ളി​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഓ​​ഗ​​സ്റ്റ് ഏ​​ഴ്, ഒന്പത് തീയതികളിലെ പരീക്ഷകൾ 16 നും 19 നും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഒ​​ന്പ​​തു മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ബി​​എ/ബി​​കോം പ​​രീ​​ക്ഷ​​ക​​ളുടെ പുതുക്കിയ തീയതികൾ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ബിരുദ പ്ര​​വേ​​ശ​​ന​​ം: ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.