University News
ടൈം​ടേ​ബി​ൾ
ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.

ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​ജൂ​ലൈ 2019 സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട് ടൈം, 2007 ​അ​ഡ്മി​ഷ​ൻ വ​രെ​യു​ള​ള മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ എ​ന്നി​വ ജൂ​ലൈ ര​ണ്ടു മു​ത​ൽ ഒ​ന്പ​തു​വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ)/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ‘Organisational Change and Development, International Tourism & Global Update’ എ​ന്നീ പേ​പ്പ​റു​ക​ൾ ജൂ​ലൈ നാ​ലി​ലേ​യ്ക്ക് മാ​റ്റി . പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​കോം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 29, 30 ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ക്ലാ​സു​ക​ൾ ജൂ​ലൈ ആ​റു​മു​ത​ൽ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഡി​സം​ബ​ർ 2018, ഫെ​ബ്രു​വ​രി 2019 ൽ ​ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ മ്യൂ​സി​ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക്ലി​സ്റ്റു​ക​ൾ ജൂ​ലൈ ര​ണ്ടി​നു ശേ​ഷം സെ​ക്‌​ഷ​നി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റ​ണം. ഡി​സം​ബ​ർ 2018, ഫെ​ബ്രു​വ​രി 2019 ൽ ​ന​ട​ത്തി​യ പ്രീ​വി​യ​സ്, ഫൈ​ന​ൽ എം​എ സോ​ഷ്യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ജൂ​ലൈ 10 മു​ത​ൽ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റാം. 2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ (സ​പ്ലി​മെ​ന്‍റ​റി) മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ എ​സ്ഡി​ഇ, പാ​ള​യം സെ​ന്‍റ​റി​ൽ നി​ന്നും കൈ​പ്പ​റ്റാം.

2019 ജൂ​ണി​ൽ ന​ട​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ റ​ഷ്യ​ൻ, ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ ആ​ൻ​ഡ് ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ​ൻ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ലൈ 17 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 20 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണ്‍ 19 ന് ​ശ്രീ​കാ​ര്യം, ല​യോ​ള കോ​ളേ​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ എം​എ​സ്ഡ​ബ്യൂ, എം​എ​എ​ച്ച്ആ​ർ​എം ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ചി​ഡി ര​ജി​സ്ട്രേ​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജൂ​ലൈ 2019 സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ക​ളു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ () അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ജൂ​ലൈ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം..