University News
പ​രീ​ക്ഷ മാ​റ്റി
നാ​ളെ മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2018 സ്കീം ​ഫു​ൾ​ടൈം /യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, 2018 സ്കീം ​ഈ​വ​നിം​ഗ് (റെ​ഗു​ല​ർ), 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി ഫു​ൾ​ടൈം /റെ​ഗു​ല​ർ ഈ​വ​നിം​ഗ് /യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ​രീ​ക്ഷ 12 ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2019 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം /റെ​ഗു​ല​ർ ഈ​വ​നിം​ഗ് /യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) 2014 സ്കീം ​പ​രീ​ക്ഷ​യു​ടെ EVOLV ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ 2013 സ്കീം (​സ​പ്ലി​മെ​ന്‍റ​റി) ഫെ​ബ്രു​വ​രി/ മാ​ർ​ച്ച് 2019, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫൊ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2019 ജൂ​ലൈ 19. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന BMMAM (Integrated M.B.A) ര​ണ്ട്, നാ​ല്, ആ​റ് എ​ന്നീ സെ​മ​സ്റ്റ​റു​ക​ളു​ടെ (2015 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം 2019

ഒ​ന്നാം വ​ർ​ഷ യു.​ജി./ പി.​ജി. പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് പു​തി​യ ര​ജി​സ്ട്രേ​ഷ​നും, നി​ല​വി​ലെ അ​പേ​ക്ഷ​യി​ൽ മാ​റ്റം (തി​രു​ത്ത​ൽ) വ​രു​ത്തു​ന്ന​തി​നും, ക​മ്യൂ​ണി​റ്റി ക്വാ​ട്ട / സ്പോ​ർ​ട്സ് ക്വാ​ട്ട​ക​ളി​ലേ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു. യു.​ജി കോ​ഴ്സു​ക​ൾ​ക്ക് 2019 ജൂ​ലൈ നാ​ലു​വ​രെ​യും പി.​ജി കോ​ഴ്സു​ക​ൾ​ക്ക് ജൂ​ലൈ അ​ഞ്ച്‌​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ മേ​ൽ​പ​റ​ഞ്ഞ തീ​യ​തി​ക്കു മു​ൻ​പാ​യി നീ​ക്കം ചെ​യ്യ​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് () സ​ന്ദ​ർ​ശി​ക്കു​ക.