University News
പ്രാ​ക്ടി​ക്ക​ൽ
2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്, ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 10 മു​ത​ൽ 15 വ​രെ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി & ബ​യോ​ടെ​ക്നോ​ള​ജി (2013 അ​ഡ്മി​ഷ​ന് മു​ൻ​പ് 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.
2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം ജൂ​ലൈ 2019 മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. 10 വ​രെ ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള​ള സെ​ന്‍റ​ർ ഫോ​ർ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ന​ട​ത്തു​ന്ന ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് പി.​ജി ഡി​പ്ലോ​മ കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, കോ​ഴ്സ് ഫീ​സ്: 20,000/, യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള​ള അം​ഗീ​കൃ​ത​സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം (ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന), സീ​റ്റു​ക​ളു​ടെ എ​ണ്ണം: 30 (ജ​ന​റ​ൽ 24, പ​ട്ടി​ക​ജാ​തി 5, പ​ട്ടി​ക​വ​ർ​ഗം 1) അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ വി​ല: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 31. ത​പാ​ലി​ൽ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന 100/ രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റും സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി സ്റ്റാ​ന്പ് പ​തി​ച്ച ക​വ​ർ സ​ഹി​തം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷാ​ഫോം എ​ന്ന സെ​ന്‍റ​റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0471 2308746

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) 201920 പ്രോ​ഗാ​മി​ൽ എ​സ്സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308839, 9446533386