University News
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​ഠ​ന​വ​കു​പ്പു​ക​ൾ, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​രം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി, എം​എ സം​സ്കൃ​തം, എം​എ. ഫോ​ക്‌​ലോ​ർ, എം​എ മ്യൂ​സി​ക്, എം​എ ഫി​ലോ​സ​ഫി, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ്, എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി, എം​എ​സ് സി ​ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി, എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി, മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്സ്, എം​എ​സ് സി. ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​സി​എ എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ട്ട് വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും. വ​യ​നാ​ട്, ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും ജൂ​ലൈ എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ 650 രൂ​പ. എ​സ് സി/ ​എ​സ്ടി 440 രൂ​പ. ര​ണ്ടി​ൽ കൂ​ടു​ത​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​പേ​ക്ഷാ ഫീ​സി​നോ​ടൊ​പ്പം ഒ​ന്നി​ച്ച് അ​ട​ക്ക​ണം. ഫോ​ണ്‍: 0494 2407016, 2407017.

പ​രീ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി പ​രീ​ക്ഷ 11ന് ​സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ12​ന് 10.30ന് ​മേ​ഴ്സി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ഐ​ടി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ എ​ട്ടി​ന് 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​നി​ൽ ഹാ​ജ​രാ​ക​ണം.
More News