University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ളേ​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് 2019ലെ ​സേ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ഒ​മ്പ​തി​ന് അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം

ഒ​ന്നാം വ​ർ​ഷ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​ഴു വ​രെ ദീ​ർ​ഘി​പ്പി​ച്ചു. നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ മേ​ൽ​പ​റ​ഞ്ഞ തീ​യ​തി​ക്ക് മു​ൻ​പാ​യി നീ​ക്കം ചെ​യ്യ​ണം.

പ്രാ​ക്ടി​ക്ക​ൽ

ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ത്രീ​മെ​യി​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 17 രാ​വി​ലെ 9.30 മു​ത​ൽ പാ​ള​യ​ത്തു​ള​ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​കേ​ന്ദ്രം

22 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (മേ​ഴ്സി​ചാ​ൻ​സ് 2004, 2013 സ്കീം) ​പ​രീ​ക്ഷ​ക​ൾ തൈ​ക്കാ​ട് ഗ​വ.​കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ , കാ​യം​കു​ളം കെ​യു​സി​ടി​ഇ എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ടൈം​ടേ​ബി​ൾ

22 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (മേ​ഴ്സി​ചാ​ൻ​സ് 2004, 2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
10 ന് ​ന​ട​ത്താ​നി​രു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം.​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ 15 ലേ​യ്ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2013, 2014, 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138 2(യ)), ​ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ന്‍​ഡ് പ്രാ​ക്ടീ​സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ബി​ബി​എ, ബി​കോം കോ​ഴ്സു​ക​ൾ​ക്ക് 15 വ​രെ​യും ബി​എ​സ്‌​സി കോ​ഴ്സി​ന് 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി​സി​ബി​സി​എ​സ്) (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ 2017 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 15 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ & എ​സ്.​ഡി.​ഇ) പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും സ​പ്ലി​മെ​ന്‍റ​റി (സെ​പ്റ്റം​ബ​ർ 2018 സെ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ സം​സ്കൃ​തം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ​സെ​ക്ഷ​നി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റ​ണം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 15 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2017 റെ​ഗു​ല​ർ, 2016 ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013 2015 സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 15 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫീ​സ്

ഓ​ഗ​സ്റ്റ് എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 125 രൂ​പ ജൂ​ലൈ 19 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​മ്പ​തി ന് ​ആ​രം​ഭി​ക്കു​ന്ന യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) ഒ​ന്നാം സെ​മ​സ്റ്റ​ർ (2011 അ​ഡ്മി​ഷ​ൻ) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ബി​കോം ആ​ന്വ​ൽ സ്കീം ​ഒ​ന്ന്, ര​ണ്ട് വ​ർ​ഷ​ത്തെ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും വി​ഷ​യ​ങ്ങ​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്ലൈ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​പേ​ക്ഷാ​ഫോ​റ​ത്തി​ലും സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.