University News
ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നും ഡി​പ്ലോ​മ കോ​ഴ്സി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നും ജ​ർ​മ​ൻ ഡി​പ്ലോ​മ കോ​ഴ്സി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം ആ​ണ് യോ​ഗ്യ​ത. ജ​ർ​മ​ൻ ഡി​പ്ലോ​മ കോ​ഴ്സി​ന് അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​തോ​ടൊ​പ്പം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പാ​സാ​യി​രി​ക്ക​ണം അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ത​ത്തു​ല്യ യോ​ഗ്യ​ത. അ​പേ​ക്ഷാ​ഫോ​റം ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പി​ൽ നി​ന്ന് നേ​രി​ട്ട് ല​ഭി​ക്കും അ​പേ​ക്ഷ ഫീ​സ് 25 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ​യു​മാ​ണ്.​പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​മ്പ​സി​ലു​ള്ള ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 10,11 തീ​യ​തി​ക​ളി​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് & ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി, 2015,2014,2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 15 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ് ബി​കോം കൊ​മേ​ഴ്സ് & ടൂ​റി​സം & ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ എ​ട്ടു മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ് .

റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ

റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കും റ​ഷ്യ​ൻ ഡി​പ്ലോ​മ കോ​ഴ്സി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്,
ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ആ​ണ് യോ​ഗ്യ​ത. ഡി​പ്ലോ​മ കോ​ഴ്സി​ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പാ​സാ​യി​രി​ക്ക​ണം അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ത​ത്തു​ല്യ യോ​ഗ്യ​ത. അ​പേ​ക്ഷാ​ഫോ​റം റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പി​ൽ നി​ന്നും നേ​രി​ട്ട് ല​ഭി​ക്കും.​അ​പേ​ക്ഷ ഫീ​സ് 25 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ​യു​മാ​ണ്.​പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​മ്പ​സി​ലു​ള്ള റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.