University News
കാലടി സർവകലാശാലയിൽ ബിരുദ കോഴ്സുകൾ
കാ​​ല​​ടി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​ല​​ടി മു​​ഖ്യ​​കേ​​ന്ദ്ര​​ത്തി​​ലും വി​​വി​​ധ പ്രാ​​ദേ​​ശി​​ക കേ​​ന്ദ്ര​​ങ്ങ​​ളി​​ലും 20192020 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് സേ ​​പ​​രീ​​ക്ഷ പാ​​സാ​​യ​​വ​​ർ​​ക്കു​​വേ​​ണ്ടി സം​​സ്കൃ​​തം​​സാ​​ഹി​​ത്യം, സം​​സ്കൃ​​തം​​വേ​​ദാ​​ന്തം, സം​​സ്കൃ​​തം​​വ്യാ​​ക​​ര​​ണം, സം​​സ്കൃ​​തം​​ന്യാ​​യം, സം​​സ്കൃ​​തം​​ജ​​ന​​റ​​ൽ, സാ​​ൻ​​സ്ക്രി​​റ്റ് ആ​​ന്‍ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, സം​​ഗീ​​തം, നൃ​​ത്തം, ബി.​​എ​​ഫ്.​​എ (ചി​​ത്ര​​ക​​ല, ചു​​മ​​ർ​​ചി​​ത്ര​​ക​​ല, ശി​​ല്പ​​ക​​ല) എ​​ന്നീ ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റാ​​യ www.ssus.ac.in/ www.ssus.online.org വ​​ഴി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.
More News