University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 23ന് ​ന​ട​ക്കും. അ​ന്നേ​ദി​വ​സം എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും 23ന് ​റ​ഗു​ല​ർ ക്ലാ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്ത് വൈ​സ് ചാ​ൻ​സ​ല​ർ ഉ​ത്ത​ര​വി​റ​ക്കി. ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ അ​ന്ന് രാ​വി​ലെ പ​ത്തി​ന് ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി പ​ങ്കെ​ടു​ക്ക​ണം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്‌​ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ർ 11ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഹാ​ജ​രാ​ക​ണം.

എം​സി​എ ര​ണ്ടാം​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ്

കാ​ന്പ​സ് സി​സി​എ​സ്ഐ​ടി, വ​ട​ക​ര, കു​റ്റി​പ്പു​റം, മ​ഞ്ചേ​രി, തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പു​തു​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ത​ളി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള (ഓ​പ്പ​ണ്‍/​റി​സ​ർ​വേ​ഷ​ൻ) ഒ​ഴി​വി​ലേ​ക്ക് എം​സി​എ റ​ഗു​ല​ർ/​ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സി​സി​ഐ​ടി​യി​ൽ 12ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. േമ​യ് 16ലെ ​എം​സി​എ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗി​ന് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​ഡ്മി​റ്റ് കാ​ർ​ഡും ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം എ​ത്ത​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407422.

എം​എ വി​മ​ൻ​സ് സ്റ്റ​ഡീ​സി​ന് എ​സ് സി ​സീ​റ്റ് ഒ​ഴി​വ്

വി​മ​ൻ​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ വി​മ​ൻ​സ് സ്റ്റ​ഡീ​സി​ന് എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​സ് സി ​വി​ദ്യാ​ർ​ഥി​ക​ൾ 11ന് ​രാ​വി​ലെ 10.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും ഫീ​സ​ട​ച്ച് 22 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ 15 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ബി​പി​എ​ഡ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News