Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 ജൂ​ലൈ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി (LISB 47 Information Technology)പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 29, 30 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള അ​ഫി​ലി​യേ​റ്റ​ഡ് ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് 201921 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള​ള എം​എ​ഡ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 10 ന് ​അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ അ​ന്നേ ദി​വ​സം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ബി​രു​ദം (2013 സ്കീം) ​ഡി​സം​ബ​ർ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ, ആ​ട്ടോ​മൊ​ബൈ​ൽ, ഇ​ൻ​ഡ​സ്ട്രി​യ​ൽ, ബ​യോ​ടെ​ക്, എ​യ​റോ​നോ​ട്ടി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, അ​പ്ലൈ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ 18 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) 201920 പ്രോ​ഗാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 12നു ​രാ​വി​ലെ 10 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712308839, 09446533386



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.