University News
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
ഏ​ക​ജാ​ല​കം വ​ഴി പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​നാ​യി നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കു​മാ​യി ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​പേ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. അ​പേ​ക്ഷ​ക​ൻ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് അ​ട​യ്ക്കാ​തെ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് cap.mg u.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം.

ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​പേ​ക്ഷ​ക​ർ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യ​ണം. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം. ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​പേ​ക്ഷ​ക​ന് നേ​ര​ത്തേ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താം, പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം.

ഫൈ​ന​ൽ അ​ലോ​ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​പേ​ക്ഷ​ക​ർ പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടേ​യോ ഓ​പ്ഷ​നു​ക​ളു​ടെ​യോ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലു​ണ്ട്.

പ​രീ​ക്ഷാതീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2012 2014 അ​ഡ്മി​ഷ​ൻ), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 അ​ഡ്മി​ഷ​ൻ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2016 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​കോം എ​ൽ​എ​ൽ​ബി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 24ന് ​ആ​രം​ഭി​ക്കും. 12 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.


നാ​ലാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ഡി​ഡി​എം​സി​എ (20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 26ന് ​ആ​രം​ഭി​ക്കും. 12 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്) ബി​എ​സ്‌​സി ഇ​ലക്‌ട്രോ ണി​ക്സ്, കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് മേ​യ് 2019 പ​രീ​ക്ഷ​യു​ടെ മൈ​ക്രോ ക​ണ്‍ട്രോ​ള​ർ ലാ​ബ്, സി ​പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് എ​ന്നി​വ 15 മു​ത​ൽ 18 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.
പ​രീ​ക്ഷ​ാഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ജൂ​ലൈ 17ന്

​എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 17ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സി​ൻ​ഡി​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ക്കും.

പ്ര​വേ​ശ​ന​പ​രീ​ക്ഷ ഫ​ലം

സി​വി​ൽ സ​ർ​വീ​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ 30ന് ​ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​മെ​യി​ൽ മു​ഖാ​ന്തി​രം പ്ര​വേ​ശ​ന മെ​മ്മോ അ​യ​യ്ക്കും. വി​ശ​ദ​വി​വ​രം www.mg u.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. 9496114094, 9447407747.
...