University News
ടൈം​ടേ​ബി​ൾ
23ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

17ന് ​ആ​രം​ഭി​ക്കു​ന്ന എം​സി​എ നാ​ലാം സെ​മ​സ്റ്റ​ർ, 30ന് ​ആ​രം​ഭി​ക്കു​ന്ന എം​സി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഓ​ഗ​സ്റ്റ് 12, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം 2015 ​അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2019 ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. 2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ര​ണ്ട് വ​ർ​ഷം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഓ​ഗ​സ്റ്റ് 30 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ​ക്കും, അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​ക​ൾ​ക്കും സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​ക​ൾ​ക്കും ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് എ​ട്ട്‌​വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

എം​ഫി​ൽ ഫെ​ല്ലോ​ഷി​പ്പ്

2018 19 വ​ർ​ഷ​ത്തി​ൽ എം​ഫി​ൽ ഫെ​ല്ലോ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള​ള പ​രാ​തി​ക​ളു​ള്ള​വ​ർ 2019 ജൂ​ലൈ 20 ന​കം വി​ഭാ​ഗം മേ​ധാ​വി മു​ഖാ​ന്ത​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​റി​യി​ക്ക​ണം.

എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2011, 2012 വ​ർ​ഷ​ങ്ങ​ളി​ലെ വി​വി​ധ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം 15 ന് ​രാ​വി​ലെ 10.30 ന് ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 15ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ർ​ദ്ദി​ഷ്ട രേ​ഖ​ക​ൾ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ഡേ​റ്റ സ​യ​ൻ​സ് (സി​എ​സ്എ​സ്) 201920 പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള​ള​ഒ​ക്ത അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഇ​ന്നു രാ​വി​ലെ 10.30 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2305321.

യു.​ജി. പ്ര​വേ​ശ​നം ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കോ​ള​ജ് ത​ല പ്ര​വേ​ശ​നം ഇ​ന്നും നാ​ളെ​യും

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി . അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 11, 12 തീ​യ​തി​ക​ളി​ൽ കോ​ളേ​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.
കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു വ​രെ​യും ഒ​രു കോ​ള​ജു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ ഈ ​അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത​വ​ർ യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്ക​ണം. ഇ​പ്ര​കാ​രം യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് അ​ട​ച്ച​വ​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്രി​ന്‍റെ​ടു​ക്കേ​ണ്ട​തും മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​മാ​ണ്.

മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. അ​ങ്ങ​നെ​യു​ള​ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ വീ​ണ്ടും യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (അ​സ​ൽ) സ​ഹി​തം മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. പ്ര​വേ​ശ​ന സ​മ​യ​ത്ത് ഹാ​ജ​രാ​കാ​നു​ള്ള രേ​ഖ​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി വെ​യ്ക്ക​ണം. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
More News