Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ തി​യ​തി
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഈ​മാ​സം 15 മു​ത​ൽ ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഈ​മാ​സം 29 മു​ത​ൽ ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് എ​ട്ടു​മു​ത​ൽ 19 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് ഒ​ൻ​പ​തു മു​ത​ൽ 21 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഓ​ഗ​സ്റ്റ് ആ​റു മു​ത​ൽ 29 വ​രെ​യു​ള്ള തീ‍​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന തേ​ർ​ഡ് ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.