University News
പ്രാ​​ക്ടി​​ക്ക​​ൽ
2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29, 30 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​തു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ടൈം​​ടേ​​ബി​​ൾ

പ​​ത്താം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ഞ്ച​​വ​​ത്സ​​ര ബി​​എ എ​​ൽ​​എ​​ൽ​​ബി/​​ബി​​കോം എ​​ൽ​​എ​​ൽ​​ബി/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ എ​​ക്സ്റ്റേ​​ണ​​ൽ വൈ​​വ ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫീ​​സ്

2019 ഓ​​ഗ​​സ്റ്റ് 27ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട് ര​​ണ്ട് (സ​​പ്ലി​​മെ​​ന്‍റ​​റി 2008 സ്കീം) ​​പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ഗ​​സ്റ്റ് ര​​ണ്ടു​​വ​​രെ​​യും 150 രൂ​​പ പി​​ഴ​​യോ​​ടെ ഓ​​ഗ​​സ്റ്റ് ആ​​റ്‌​​വ​​രെ​​യും 400 രൂ​​പ പി​​ഴ​​യോ​​ടെ ഓ​​ഗ​​സ്റ്റ് എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ​​ഫ​​ലം

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​ഫ്എ പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​രു​​ദ പ്ര​​വേ​​ശ​​നം: മൂ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ 20192020 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മൂ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​ബ്സൈ​റ്റ് കാ​ണു​ക.