Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ ആ​ർ​ക്കി​യോ​ള​ജി 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം പി​എം​ജി​യി​ലെ സി​എ​സി​ഇ​ഇ കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന ആ​റ് മാ​സ കാ​ല​യ​ള​വു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി. ഫീ​സ്: 7500 രൂ​പ. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ യോ​ഗ്യ​ത: ജി​എ​ൻ​എം/​ബി​എ​സ്‌​സി ന​ഴ്സിം​ഗ് കൂ​ടാ​തെ കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫീ​സ്: 7500 രൂ​പ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഒ​ന്പ​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523

ഇ​ന്‍റ​ർ​വ്യൂ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ യോ​ഗാ തെ​റാ​പ്പി കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​വി​ലെ 11ന് ​ന​ട​ത്തും. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​ന്നേ ദി​വ​സം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ൽ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.