University News
പ്രാ​ക്ടി​ക്ക​ൽ
2019 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (കോ​ർ ബ​യോ​കെ​മി​സ്ട്രി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റു​മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 19 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ആ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 19 മു​ത​ൽ അ​ത​തു കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി ) ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ഞ്ച് ലാ​ബ് എ​ക്സാ​മി​നേ​ഷ​ൻ ( ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​ക്യൂ​ട്ട് ലാ​ബ്) ജോ​ൺ കോ​ക്സ് മെ​മ്മോ​റി​യ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും, ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ല​ത്തു​മാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ തീ​യ​തി

ജൂ​ലൈ 30ന് ​ന​ട​ത്താ​നി​രു​ന്ന ബി​കോം ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് /എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 21ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

ജൂ​ലൈ 30ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ബി​എ/ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം)/ ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ (ഏ​പ്രി​ൽ/​മേ​യ് 2019 സെ​ഷ​ൻ) ഓ​ഗ​സ്റ്റ് 20ന് ​ആ​രം​ഭി​ക്കും.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റ് 26ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സെ​പ്റ്റം​ബ​ർ 2019 (2013 സ്കീം 2015, 2016 & 2017 ​അ​ഡ്മി​ഷ​ൻ) ഇം​പ്രൂ​വ്മെ​ൻ​റ്/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫ​ലം

2019 മാ​ർ​ച്ച് മാ​സം ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2(യ) ​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ് (മേ​ഴ്സി ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ൻ​റ​റി2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കോ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ( 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് അ​ഞ്ച്‌ വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 മാ​ർ​ച്ച് മാ​സം ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ആ​ർ സി​ബി​സി​എ​സ് ബി​കോം കോ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (2013 സ്കീ​മി​ന് മു​ൻ​പ്, മേ​ഴ്സി ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ , സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി

കാ​യി​ക പ​ഠ​ന വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മാ​സം​തോ​റും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഓ​ഗ​സ്റ്റ് മാ​സ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷാ ഫോം ​ജി.​വി രാ​ജ പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് :8921507832/04712306485

യു.​ജി/​പി.​ജി. പ്ര​വേ​ശ​നം2019; ഓ​ണ്‍​ലൈ​നാ​യി പു​തി​യ ഓ​പ്ഷ​നു​ക​ൾ സ്വീ​ക​രി​ച്ച് ഒ​ഴി​വു​ള്ള
സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ്


സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ യു​ജി/ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് പു​തി​യ ഓ​പ്ഷ​നു​ക​ൾ സ്വീ​ക​രി​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം 30ന് ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ള​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പു​തി​യ ഓ​പ്ഷ​നു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കു​വാ​ൻ ക​ഴി​യും. പ്ര​വേ​ശ​ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ച്ച ശേ​ഷം ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ക.

മു​ൻ​പ് ന​ൽ​കി​യി​രി​ക്കു​ന്ന ഒ​രു ഓ​പ്ഷ​നു​ക​ളും (ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ) പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പു​തി​യ ഓ​പ്ഷ​നു​ക​ൾ ജൂ​ലൈ 30 മു​ത​ൽ ഓ​ഗ​സ്റ്റ് 01 വ​രെ ന​ൽ​ക​ണം. പു​തി​യ ഓ​പ്ഷ​നു​ക​ൾ മാ​ത്രം പ​രി​ഗ​ണി​ച്ച് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് യു.​ജി/​പി.​ജി. അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഓ​ഗ​സ്റ്റ് മൂ​ന്ന് , അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് കോ​ള​ജ്ത​ല പ്ര​വേ​ശ​നം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ( ഉ​ദാ. ജാ​തി, വ​രു​മാ​നം, റ്റി.​സി., നോ​ണ്‍ ക്രീ​മീ​ലേ​യ​ർ, എ​ൻ​എ​സ്എ​സ്,എ​ൻ​സി​സി, വി​മു​ക്ത ഭ​ട​ൻ​മാ​രു​ടെ ആ​ശ്രി​ത​ർ, മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ മു​ത​ലാ​യ​വ) മു​ൻ​കൂ​റാ​യി ത​ന്നെ നേ​ടി​വ​ക്കേ​ണ്ട​താ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

മെ​റി​റ്റ്, മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ, ഇ​ബി​എ​ഫ്സി,എ​സ്‌​സി/​എ​സ്ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. ഗ​വ​ണ്‍​മെ​ന്‍റ് ,സ്വാ​ശ്ര​യ,യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി തു​ട​ങ്ങി​യ എ​ല്ലാ അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ളി​ലു​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം.

ഒ​ഴി​വു​ക​ൾ സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ശേ​ഷം ടി​സി​യി​ലൂ​ടെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളി​ലും ഈ ​അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ നി​ക​ത്തും. നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ അ​ഞ്ച് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​നി​ൽ പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ​വ​ർ​ക്കും ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ കാ​ൻ​സ​ൽ ചെ​യ്ത​വ​ർ​ക്കും പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​വാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.

നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് വ​ഴി പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മെ ടി.​സി. വാ​ങ്ങു​വാ​ൻ പാ​ടു​ള്ളു. പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് നേ​രി​ട്ട് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​ക്കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യാ​കും.

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് വെ​രി​ഫി​ക്കേ​ഷ​ൻ സ്റ്റാ​റ്റ​സ് നോ​ക്കാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യു​ള്ള​വ​ർ 30ന​കം രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​ക​ണം. ഈ ​പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച ശേ​ഷം റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ഴി​വു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം 30ന്

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ യു​ജി/ പി.​ജി. പ്രോ​ഗ്രാ​മു​ക​ളി​ലെ ഒ​ഴി​വു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (അ​പേ​ക്ഷ​ക​നോ/​അ​പേ​ക്ഷ​ക​ന്‍റെ പ്ര​തി​നി​ധി​യോ) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 30നു ​രാ​വി​ലെ 11 നു ​മു​ൻ​പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. 11 നു​ശേ​ഷം ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​ര​ത്തി​ൽ തെ​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യോ മേ​ൽ നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ കോ​ജു​ക​ളി​ൽ ഹാ​ജ​രാ​കാ​തെ​യി​രു​ന്നാ​ലോ റാ​ങ്ക് ലി​സ്റ്റി​ലെ അ​ടു​ത്ത അ​പേ​ക്ഷ​ക​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വെ​ബ്സൈ​റ്റി​ലും കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.