Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
യു.​ജി/​പി.​ജി പ്ര​വേ​ശ​നം 2019
ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പു​തി​യ ഓ​പ്ഷ​ൻ സ്വീ​ക​രി​ച്ച് പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ഓ​ണ്‍​ലൈ​നാ​യി ഓ​ഗ​സ്റ്റ് 1 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ്.

ബി.​ടെ​ക് ക്ലാ​സ്

യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ക്ലാ​സു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​ന്നു രാ​വി​ലെ 9.30ന് ​വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്ത​ണം.

പ്രാ​ക്ടി​ക്ക​ൽ

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഓ​ഗ​സ്റ്റ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 12 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​റാം സെ​മ​സ്റ്റ​ർ, 2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ബി​ആ​ർ​ക്ക് (2013 സ്കീം) ​ഒ​ന്നാം സെ​മ​സ്റ്റ​ർ, ബി​ആ​ർ​ക്ക് (2013 സ്കീം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ അ​ഞ്ച്‌​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.