University News
യു​ജി/​പി​ജി പ്ര​വേ​ശ​നം: പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; ഇ​ന്നും അ​ഞ്ചി​നും കോ​ള​ജ് പ്ര​വേ​ശ​നം
സ​ർ​വ​ക​ലാ​ശാ​ല 20192020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ യു​ജി/​പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ പ്ര​വേ​ശ​ന ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്നും അ​ഞ്ചി​നും കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​ക്ക​ഴി​ഞ്ഞ​വ​ർ​ക്ക് പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ൽ​പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചി​ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പേ​പ്പ​ർ ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ്യൂ​ട്ട്സ് ആ​ൻ​ഡ് പ്രി​ൻ​സി​പ്പി​ൾ​സ് ഓ​ഫ് ല​ജി​സ്ലേ​ഷ​ൻ പ​രീ​ക്ഷ 14 ലേ​യ്ക്കും ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന ക്രി​മി​ന​ൽ പ്രോ​സീ​ജ്വ​ർ കോ​ഡ് പ​രീ​ക്ഷ 20 ലേ​യ്ക്കും മാ​റ്റി.

പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ച് ആ​റി​നും ഏ​ഴി​നും തി​രു​വ​ന​ന്ത​പു​രം എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് ആ​റി​ന് കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​പ്രി​ൽ 2019 (സ​പ്ലി​മെ​ന്‍റ​റി) സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ ആ​റി​നും ഏ​ഴി​നും തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 19 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

20 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) (​ഏ​പ്രി​ൽ 2019 സെ​ഷ​ൻ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് പാ​ർ​ട്ട് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളാ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, സം​സ്കൃ​തം സ്പെ​ഷ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ ആ​ൻ​ഡ് ജ്യോ​തി​ഷ്യ), ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, ബി​സി​ന​സ് എ​ക്ക​ണോ​മി​ക്സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, മ്യൂ​സി​ക്, മ്യൂ​സി​ക് (കേ​ര​ള ന​ട​നം), എം​എം​സി​ജെ, മൈ​ക്രോ​ബ​യോ​ള​ജി, എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, മേ​യി​ൽ ന​ട​ത്തി​യ പി​ജി​ഡി​ഇ​സി (പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ), ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 ആ​ൻ​ഡ് 2018 സ്കീ​മു​ക​ൾ ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ മ​ല​യാ​ളം (2016 അ​ഡ്മി​ഷ​ൻ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ 12 മു​ത​ൽ കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് (2013 അ​ഡ്മി​ഷ​നു മു​ൻ​പ് : 2010 ആ​ൻ​ഡ് 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ആ​റു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

സെ​പ്റ്റം​ബ​ർ 20 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രെ​യും പി​ഴ​യോ​ടെ 19 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള (ഇ​സി, സി​എ​സ്, ഐ​ടി ബ്രാ​ഞ്ചു​ക​ൾ) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ രാ​വി​ലെ 10 മു​ത​ൽ കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9037119776
കാ​ര്യ​വ​ട്ട​ത്തെ എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടോ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ) (ഒ​പ്ടോ ഇ​ല​ക്ട്രോ​ണി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് (ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ ജ​ന​റ​ൽ, എ​സ്ഇ​ബി​സി, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഞ്ചി​ന് രാ​വി​ലെ 10 ന് ​അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

യു​ഐ​എം​ക​ളി​ലെ ഒ​ഴി​വു​ള്ള എം​ബി​എ സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ര്യ​വ​ട്ട​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ എ​ട്ടി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പെ​ഷ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 2019 20 ലേ​ക്കു​ള​ള അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10. ഫോ​ണ്‍: 0471 2308214,